KOYILANDY DIARY.COM

The Perfect News Portal

Month: February 2025

കൊയിലാണ്ടി: സർവ്വീസ് പെൻഷൻകാരുടെ ക്ഷാമാശ്വാസ ആനുകൂല്യങ്ങൾ അനുവദിക്കുന്നതിൽ സർക്കാർ പ്രതിജ്‌ഞാബദ്ധമാണെന്ന് കാനത്തിൽ ജമീല എംഎൽഎ. KSSPU പന്തലായനി ബ്ലോക്ക് സമ്മേളനം പൊയിൽക്കാവിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ....

മതവിദ്വേഷ പരാമര്‍ശ കേസില്‍ പി സി ജോര്‍ജിനെ 14 ദിവസത്തേക്ക് ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ജോർജിൻ്റെ ജാമ്യാപേക്ഷ തള്ളിയാണ് കോടതി ഉത്തരവ്. പി സി...

ജില്ലാതല ആശുപത്രികളില്‍ ആദ്യമായി ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാജ്യത്ത് ആദ്യമാണ് ഇത്തരമൊരു പദ്ധതി. കരള്‍ രോഗങ്ങള്‍ പ്രത്യേകിച്ച് ഫാറ്റി...

കോഴിക്കോട്: കൊലപാതക ശ്രമ കേസിലെ പ്രതി പിടിയിൽ. മായനാട് നടപ്പാലം കുട്ടിപ്പുറത്ത് വീട്ടിൽ അഖിൽ (35) നെയാണ് മെഡിക്കൽ കോളേജ് പോലീസ് പിടികൂടിയത്. ചട്ടിപ്പുരക്കണ്ടി ക്ഷേത്രത്തിന് സമീപം...

  കൊയിലാണ്ടി: പാലോറ മലയിൽ അടിക്കാടിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടു കൂടിയാണ് അത്തോളി പഞ്ചായത്തിലെ ഉള്ളിയേരി എം ഡിറ്റ് എൻജിനീയറിങ് കോളേജിന് സമീപമുള്ള പാലോറ...

കോഴിക്കോട്: 12 വർഷമായി ഒളിവിലായിരുന്ന പ്രതി പിടിയിൽ. കോടതിയിൽ ഹാജരാകാതെ ഒളിവിലായിരുന്ന മാവൂർ നായർകുഴി സ്വദേശി മാളികത്തടം കോളനിയിൽ പ്രശാന്ത് (39) നെയാണ് മാവൂർ പോലീസ് അറസ്റ്റ്...

കൊയിലാണ്ടി: മാരാമുറ്റം തെരുശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി. ഫെബ്രുവരി 24, 25, 26 തീയതികളിൽ വളരെ സാമൂചിതമായി ആഘോഷിക്കുകയാണ്. ക്ഷേത്ര ചടങ്ങുകൾക്കും ആചാരങ്ങൾക്കും വാദ്യ...

മതവിദ്വേഷ പരാമര്‍ശ കേസിൽ പി സി ജോര്‍ജിനെ ഇന്ന് വൈകിട്ട് ആറ് മണി വരെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് കോടതിയിൽ...

ന്യുമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നുവെന്ന് വത്തിക്കാൻ അറിയിച്ചു. ശ്വാസതടസ്സം നേരിടുന്നതിനാൽ ഓക്സിജൻ നൽകുന്നുണ്ടെന്ന് വത്തിക്കാൻ അറിയിച്ചിട്ടുണ്ട്. രോഗം അദ്ദേഹത്തിൻ്റെ...

തിരുവനന്തപുരം ആക്കുളത്ത് മദ്യലഹരിയിൽ യുവ ഡോക്ടേഴ്സ് ഓടിച്ച ജീപ്പിടിച്ച് ഒരാൾ മരിച്ചു. പാറശാല സ്വദേശി ശ്രീറാം ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഒരാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു....