KOYILANDY DIARY.COM

The Perfect News Portal

Day: February 21, 2025

കോടനാട്: അതിരപ്പിള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ കൊമ്പനെ മയക്കുവെടി വെച്ച് കോടനാട് അഭയാരണ്യത്തിലേക്ക് ചികിത്സയ്ക്കായി എത്തിച്ചു. ആനയുടെ ആരോ​ഗ്യ നില ​ഗുരുതരമായി തന്നെ തുടരുന്നുവെന്നാണ് കോടനാട്ടിൽ നിന്നും ലഭിക്കുന്ന...

മലപ്പുറം: മലപ്പുറം കൽപ്പകഞ്ചേരിയിലെ കാവുപുരയിൽ അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി. ഇന്ന് രാവിലെ ഏഴുമണിക്കാണ് മാതാവ് നന്നാട്ട് ആമിന (62)യെ മകൻ വെട്ടിക്കൊലപ്പെടുത്തിയത്. ആമിനയും ഭർത്താവും മകനുമാണ് വീട്ടിൽ...

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. 360 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന് 64200 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപ കുറഞ്ഞ് 8025 രൂപയായി....

കോഴിക്കോട്: വടകര ചോറോട് എട്ടാം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അൻസർ മഹലിൽ നിസ മെഹക്ക് അൻസറാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി വീട്ടിലെ കിടപ്പുമുറിയിൽ...

നിര്‍മല്‍ ലോട്ടറി നറുക്കെടുപ്പ് ഇന്ന്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി നല്‍കുന്നത്. മൂന്നാം സമ്മാനമായ ഒരു ലക്ഷം...

കോഴിക്കോട് എം ഡി എം എയുമായി രണ്ട് പേർ പിടിയിൽ. ഫറോക്ക് പുറ്റെക്കാട് സ്വദേശികളായ വെട്ടിയാട്ടിൽ ഹൗസിൽ ഷഫ്‌വാൻ വി (31), ഞാവേലി പറമ്പിൽ ഹൗസിൽ ഷഹദ്...

കണ്ണൂര്‍ അഴീക്കോട് വെട്ടിക്കെട്ടിനിടെ അപകടം. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. അഴീക്കോട് നീര്‍ക്കടവ് മീന്‍കുന്ന് മുച്ചിരിയന്‍ കാവില്‍ തെയ്യം ഉത്സവത്തിലാണ് വെടിക്കെട്ട് അപകടമുണ്ടായത്. ഒരാളുടെ...

കൊയിലാണ്ടി മർച്ചൻസ് അസോസിയേഷനും വ്യാപാരി വ്യവസായി സമിതിയും സംയുക്തമായി നടത്തുന്ന കൊയിലാണ്ടി ഷോപ്പിംഗ് ഫെസ്റ്റിവൽ മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട് ഉദ്ഘാടനം ചെയ്തു. ആദ്യ കൂപ്പൺ ...

കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്ര മഹോത്സവത്തിന് ആനയെ എഴുന്നള്ളിക്കുന്നത് ഒഴിവാക്കിയതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. മണകുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞ് മൂന്നു...

കൊയിലാണ്ടി: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് കമ്മറ്റി, ജില്ലയിലെ മികച്ച ദുരന്ത രക്ഷാപ്രവർത്തകനു നൽകുന്ന എ.ടി. അഷറഫ് സ്മാരക അവാർഡിന് കോഴിക്കോട് ജില്ലയിലെ പൂനൂർ കേന്ദ്രീകരിച്ചു...