KOYILANDY DIARY.COM

The Perfect News Portal

Day: February 20, 2025

കൊയിലാണ്ടി: പന്തലായനി ശ്രീ അഘോരശിവക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷ പരിപാടികൾ സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണത്തോടെ തുടക്കം കുറിച്ചു. ചെയർമാൻ എ. മോഹനൻ പുതിയ പുരയിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 21 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    . .  1. ജനറൽ പ്രാക്ടീഷ്ണർ ഡോ:മുസ്തഫ മുഹമ്മദ്   (8.30 am...

കൊയിലാണ്ടി: കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനക്കെതിരെയും വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സർക്കാരിൻറെ അധികാരങ്ങൾ എടുത്തു കളഞ്ഞ് കാവ്യവൽക്കരിക്കുന്നതിനെതിരെയും ആരംഭിച്ച സിപിഐഎം കൊയിലാണ്ടി ഏരിയ കാൽനട പ്രചരണ ജാഥയ്ക്ക്...

കൊയിലാണ്ടി: ഏഴുകുടിക്കൽ കുറുമ്പാ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം കോടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാതിരിശ്ശേരി ശ്രീകുമാരൻ നമ്പൂതിരിപ്പാടിന്റെ  മുഖ്യകാർമികത്വത്തിലാണ് കൊടിയേറിയത്. തുടർന്ന് സമൂഹസദ്യ, വാളകം കൂടൽ,...

മലപ്പുറം: മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട. സംഭവത്തിൽ താമരശേരി സ്വദേശി അബ്ദുൾ നാസര്‍ പൊലീസ് പിടിയിലായി. 1 കോടി 40 ലക്ഷം രൂപയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്....

മൂടാടി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടും വാർഡ് മെമ്പറും ഖാദി ബോർഡ് റിട്ട. പ്രോജക്ട് ഓഫീസറും ആയിരുന്ന മൊയില്യാട്ട് ദാമോദരൻ നായരുടെ 14-ാം ചരമ വാർഷികം ട്രസ്റ്റിന്റെ നേതൃത്വത്തിൽ...

അറിയാം കിവി പഴത്തിൻ്റെ ഗുണങ്ങൾ. വിറ്റാമിന്‍ സി, കെ, ഇ എന്നു തുടങ്ങി ഫോളേറ്റ്, പൊട്ടാസ്യം, ഫൈബര്‍ റിച്ചായ കിവി, കാന്‍സറിനെ വരെ ചെറുക്കാന്‍ കഴിയുന്ന ഫലമാണ്....

കൊയിലാണ്ടി: കൊല്ലം നരിമുക്ക്, തരംഗിണിയിൽ ചന്ദ്രിക (73) നിര്യാതയായി. സംസ്കാരം: ഇന്ന് രാത്രി 10 മണി വീട്ടുവളപ്പിൽ. മുൻ കൊയിലാണ്ടി സർവ്വീസ് സഹകരണ ബേങ്ക് ഡയറക്ടറാണ്. ഭർത്താവ്...

കൊച്ചി: ബാ​ഗേജിൽ ബോംബാണെന്ന് മറുപടി നൽകിയ യാത്രക്കാരൻ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. ബുധനാഴ്ച രാത്രി 11.30ന് കോലാലംപൂരിലേക്ക് പുറപ്പെട്ട തായ് എയർ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ കോഴിക്കോട്...

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ സന്ദർശിച്ച് നടന്‍ മമ്മൂട്ടി. മഹേഷ് നാരായണൻ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിന്റെ ഭാ​ഗമായി ദില്ലിയിൽ എത്തിയപ്പോഴാണ് ഉപരാഷ്ട്രപതിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി മമ്മൂട്ടി സന്ദർശിച്ചത്. സന്ദർശന വേളയിൽ...