കോഴിക്കോട്: സ്വകാര്യസ്ഥാപനങ്ങളുമായി പണമിടപാട് നടത്തുമ്പോൾ സ്ത്രീകൾ ജാഗ്രത കാണിക്കണമെന്ന് വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. വനിതാ കമീഷൻ സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അവർ....
Day: February 18, 2025
പാലോട് - മടത്തറ – വേങ്കല്ലയിൽ കാട്ടാന ആക്രമണം. സ്കൂട്ടർ യാത്രക്കാരായ രണ്ട് പേർക്ക് പരുക്ക്. ഇവർ സഞ്ചരിച്ച സ്കൂട്ടർ കാട്ടാന തകർത്തു. ശാസ്താംനട സ്വദേശികളായ സുധി...
കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന കൊയിലാണ്ടി ഷോപ്പിഗ് ഫെസ്റ്റിവലിന്റെ ബ്രോഷർ പ്രകാശനം കൊയിലാണ്ടി സി ഐ ശ്രീലാൽ...
കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് യു.പി. സ്കൂൾ 100-ാം വാർഷികാഘോഷമായ ശതസ്പന്ദനത്തിൻ്റെ സമാപനവും അധ്യാപിക പി. ശ്യാമളക്കുള്ള യാത്രയപ്പും ചലചിത്ര താരം നിർമൽ പാലാഴി ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി...
ബാലുശ്ശേരി: തത്തമ്പത്ത് ചെറിയ മൈലപ്പുഴ ജിനീഷ് (43), സൗഹൃദ സ്റ്റോർ നിര്യാതനായി. സൗഹൃദ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സജീവ പ്രവർത്തകനായിരുന്നു. പരേതനായ ശങ്കരൻ്റെയും സൗദാമിനിയുടെയും മകനാണ്. സഞ്ചയനം: വ്യാഴാഴ്ച.
കാരയാട്: കുരുടിവീട് മുക്ക്, ഏക്കാട്ടൂർ മീത്തൽ പ്രവീൺ കുമാർ (42) നിര്യാതനായി. പരേതനായ നാരായണൻ പണിക്കരുടെയും രാധയുടെയും മകനാണ്. ഭാര്യ: രേവതി (മേപ്പയ്യൂർ). സഹോദരൻ: പ്രശാന്ത് കുമാർ...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഫിബ്രവരി 18 ചൊവ്വാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...

 
                         
       
       
       
       
       
      