കോട്ടയം മെഡിക്കല്‍ കോളജിന് കീഴിലുള്ള സ്‌കൂള്‍ ഓഫ് നഴ്‌സിങില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്ത അഞ്ചു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. സാമുവല്‍, ജീവ, രാഹുല്‍, റില്‍ജിത്ത്, വിവേക്...
Day: February 12, 2025
സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന കാട്ടാന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വനം വകുപ്പ് ഉന്നതതല യോഗം ഇന്ന്. ഉച്ചയ്ക്ക് 2.30 ന് വഴുതയ്ക്കാട് വനം വകുപ്പ് ആസ്ഥാനത്താണ് യോഗം. ചീഫ് വൈൽഡ്...
ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസില്‍ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും. പ്രതിയായ സന്ദീപിന് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് കൊല്ലം അഡീഷണല്‍...
കായക്കൊടി കരുവാൻ കണ്ടിയിൽ കെ.കെ. രാജീവൻ (59) നിര്യാതനായി. അച്ഛൻ പരേതനായ ഇ.കെ. വൈദ്യർ. അമ്മ: പരേതയായ അമ്മാളു അമ്മ. ഭാര്യ: ഷീജ (മാങ്ങാട്ടുപാറ, ചോറോട്). മകൾ:...
കൊയിലാണ്ടി: ദേശീയ ഗെയിംസിൽ വോളി ബോളിൽ സ്വർണ്ണ മെഡൽ നേടിയ സർവ്വീസസ് ടീമിലെ അഭിഷേക് രാജീവന് ജന്മനാട്ടിൽ കൊല്ലം പ്രതീക്ഷ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്നേഹോഷ്മളമായ സ്വീകരണം...
കൊയിലാണ്ടി: 50 വർഷം പിന്നിടുന്ന കൊയിലാണ്ടി റെഡ് കർട്ടൻ കലാവേദി വിട പറഞ്ഞ ഭാവഗായകൻ പി ജയചന്ദ്രൻ സ്മരണയിൽ സംഗീതാഞ്ജലി ഒരുക്കി. സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടിയിൽ ബാൻസുരിയിൽ...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഫിബ്രവരി 12 ബുധനാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...
കൊയിലാണ്ടി: മേള ആസ്വാദകരെ ആവേശത്തിൻ്റെ കൊടുമുടിയിലാക്കി പയറ്റു വളപ്പിൽ ശ്രീദേവി ക്ഷേത്രമ ഹോത്സവം സമാപിച്ചു. ചൊവ്വാഴ്ച വൈകീട്ട് ചെറിയമങ്ങാട് സമുദ്ര തീരത്ത് ആറാട്ട് ചടങ്ങുകൾക്ക് ശേഷം ക്ഷേത്രത്തിൽ...
കൊയിലാണ്ടി: കവി മേലൂർ വാസുദേവൻ (75) അന്തരിച്ചു. മേലൂർ പരേതരായ കണ്യത്ത് കൃഷ്ണൻ മാസ്റ്ററുടേയും വടക്കയിൽ മീനാക്ഷിയമ്മയുടേയും മകനാണ്. സബ് രജിസ്ട്രാറായാണ് വിരമിച്ചതാണ്. സംസ്ക്കാരം: വ്യാഴാഴ്ച രാവിലെ...