KOYILANDY DIARY

The Perfect News Portal

Day: June 12, 2024

ആദിവാസികൾക്ക് സ്വയം തൊഴിൽ കണ്ടെത്താനുള്ള ഇടപെടൽ നടത്തുന്നുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ഒരു കുടുംബത്തിൽ ഒരാൾക്കെങ്കിലും സ്വയം തൊഴിൽ എന്നതാണ് ലക്ഷ്യം എന്നും മന്ത്രി സഭയിൽ പറഞ്ഞു....

കരിപ്പൂരിൽ മൂടൽ മഞ്ഞ്. കനത്ത മൂടൽമഞ്ഞിൽ റൺവേ കാണാനാവാതെ വിമാനം വഴി തിരിച്ച് വിട്ടു. ദമാം എയർ ഇന്ത്യ എക്സ്പ്രസ് 7:20 ന് ഇറങ്ങേണ്ട വിമാനം നെടുമ്പാശ്ശേരിയിലേക്ക്...

പെരിയാറിലെ മത്സ്യക്കുരുതി. ഇരയായ മത്സ്യതൊഴിലാളികൾക്ക് കൃത്യമായ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി സജി ചെറിയാൻ. പാതാളം റഗുലേറ്ററി തുറന്നു വിട്ടപ്പോൾ ഓക്സിജൻ കുറഞ്ഞു എന്നും രാസമാലിന്യം വർദ്ധിച്ചു എന്നും...

നിയമസഭാ സമ്മേളനത്തിന്റെ മൂന്നാം ദിനമായ ഇന്ന് ബജറ്റിന്റെ ധനാഭ്യർത്ഥന ചർച്ച തുടരും. പൊലീസ്, ജയിൽ, അച്ചടിയും സ്റ്റേഷനറിയും, വാർത്ത വിതരണം തുടങ്ങിയ വകുപ്പുകളുടെ ഏതാണ് ഇന്നത്തെ ചർച്ച....

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 240 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 6615 രൂപയിലും ഒരു പവന്‍ സ്വര്‍ണത്തിന്...

ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ സൈനിക ക്യാമ്പിന് നേരെ ഉണ്ടായ ഭീകരാക്രമണത്തിൽ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ അഞ്ച് സൈനികര്‍ക്കും ഒരു സ്‌പെഷല്‍...

ഫിഫ്റ്റി- ഫിഫ്റ്റി FF-98 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി നൽകുന്നത്. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയ്ക്ക്...

തൃശൂർ: മുൻ ഇന്ത്യൻ ഫുട്ബോൾ താരവും പരിശീലകനുമായ ടി കെ ചാത്തുണ്ണി (79) അന്തരിച്ചു. അർബുദ ബാധിതനായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കളിക്കാരനായും...

എം എ ഭരതനാട്യത്തില്‍ രണ്ടാം റാങ്ക് നേടി ആര്‍ എല്‍ വി രാമകൃഷ്ണന്‍. കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. വലിയ മാനസിക സംഘര്‍ഷങ്ങള്‍ക്കിടെ പരീക്ഷ...

ന്യൂഡൽഹി: കേന്ദ്ര സഹമന്ത്രിയായി സുരേഷ്‌ ഗോപിയുടെ സ്ഥാനമേൽക്കുന്ന ചടങ്ങിലേക്ക്‌ തിരിഞ്ഞുനോക്കാതെ കേരളത്തിൽ നിന്നുള്ള ബിജെപി നേതാക്കൾ. സുരേഷ്‌ ഗോപി കേന്ദ്രമന്ത്രിയായതിൽ സംസ്ഥാനത്തെ ഒരു വിഭാഗം ബിജെപി നേതാക്കൾ...