KOYILANDY DIARY.COM

The Perfect News Portal

Month: December 2023

മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ മുൻ‌കൂർ ജാമ്യാപേക്ഷയുമായി സുരേഷ് ഗോപി. കഴിഞ്ഞ ദിവസം പൊലീസ് ഗുരുതര വകുപ്പുകൾ ചുമത്തിയിരുന്നു. ഹർജിയിൽ നിലപാടറിയിക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. മാധ്യമപ്രവര്‍ത്തകയുടെ ശരീരത്തില്‍...

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്‌പ്‌)ക്ക്‌ 100 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. രണ്ടുവർഷത്തിൽ 3200 കോടി രൂപയുടെ സൗജന്യ ചികിത്സയാണ്‌...

തിരുവനന്തപുരം: രാജ്യത്ത് വർഗീയ വിദ്വേഷം വളർത്തി വോട്ടുറപ്പിക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണ് അയോധ്യ ക്ഷേത്രനിർമ്മാണമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമാണ്....

തലയോലപ്പറമ്പ്: വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്‌സ്‌ ലിമിറ്റഡിൽ (കെപിപിഎൽ) വീണ്ടും തീപിടിത്തം. ബ്രോയിലറിലേക്ക് കൽക്കരി എത്തിക്കുന്ന കൺവെയർ ബെൽറ്റിലാണ്‌ വ്യാഴാഴ്ച പുലർച്ചെ 4.45ന്‌ തീപിടിത്തമുണ്ടായത്. ബെൽറ്റും മോട്ടോറും...

തിരുവനന്തപുരം: പ്രപഞ്ചരഹസ്യങ്ങളെപ്പറ്റി കൂടുതൽ അറിയാൻ ഏറ്റവും ആധുനികമായ ഉപഗ്രഹവുമായി ഐഎസ്‌ആർഒ. ആദ്യത്തെ എക്സ്-റേ പോളാരിമീറ്റർ സാറ്റലൈറ്റ് (എക്സ്പോസാറ്റ്) ജനുവരി ഒന്നിന്‌ വിക്ഷേപിക്കും. ശ്രീഹരിക്കോട്ട സതീഷ്‌ ധവാൻ സ്‌പെയ്‌സ്‌...

കൊയിലാണ്ടി: മുതിർന്ന സിപിഐ(എം) നേതാവും കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാനുമായിരുന്ന യു.കെ. ദാമോദരൻ മാസ്റ്റർ (UKD അടിയോടി) (79) നിര്യാതനായി. ശവസംസ്ക്കാരം: വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ....

തിരുവനന്തപുരം: നിയമത്തെക്കുറിച്ചുള്ള അജ്ഞത വ്യാപകമാണെന്നും സമൂഹത്തിൽ നിയമ അവബോധം ശക്തിപ്പെടുത്തണമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കും നിയമ അവബോധം നൽകുന്നതിന് നിയമവകുപ്പ്‌ സംഘടിപ്പിച്ച മാറ്റൊലി...

കൊയിലാണ്ടി: കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങൾക്ക് നാടകങ്ങൾ സുപ്രധാന പങ്കാണ് വഹിച്ചതെന്ന് കെ.വി. മോഹൻ കുമാർ പറഞ്ഞു. കായലാട്ട് രവീന്ദ്രൻ കെ.പി.എ.സിയുടെ 11-ാമത് അനുസ്മരണം - സ്മൃതി 2023...

വയനാട് മീനങ്ങാടി സിസിയിൽ വളർത്തു മൃഗങ്ങളെ കൊന്ന കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കയറിയില്ല. മേഖലയിൽ രണ്ടിടത്താണ് കൂട് സ്ഥാപിച്ചത്. ശനിയാഴ്ച പശുവിനെ കൊന്ന ഞാറക്കാട്ടിൽ...

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയുടെ 2016, 2022 വർഷങ്ങളിലെ മാധ്യമ സാഹിത്യ അവാർഡും ശിശുദിനാഘോഷത്തിന്റെ ഭാഗമായുള്ള മാധ്യമ അവാർഡുകളും സ്‌പീക്കർ എ എൻ ഷംസീർ വിതരണം ചെയ്‌തു. ദേശാഭിമാനി...