KOYILANDY DIARY.COM

The Perfect News Portal

Month: December 2023

കൊയിലാണ്ടി താലൂക്കാശുപത്രി ആംബുലൻസ് ശബരിമല ഡ്യൂട്ടിയിൽ. ഉടൻ തിരിച്ചുവിളിക്കണമെന്ന് ആവശ്യം ശക്തം. സാധാരണക്കാരൻ്റെ ആശ്രയമായ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആംബുലൻസാണ് രണ്ടാഴ്ചയിലേറെയായി ശബരിമല ഡ്യൂട്ടിയുടെ ഭാഗമായി പോയിട്ടുള്ളത്. മാത്രമല്ല...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് അവയങ്ങാട്ട് വയൽ താമസിക്കും തടവനക്കണ്ടി ടി കെ ബാലൻ (70) നിര്യാതനായി. മാതാപിതാക്കൾ: പരേതരായ ചോയി, മാണിക്യം. ഭാര്യ: ശാന്ത, മക്കൾ :ഷിബിത്ത്, ഷിനിജ,...

കൊയിലാണ്ടി: ഊരള്ളൂർ തയ്യുള്ളപറമ്പിൽ ജാനകി അമ്മ (87) നിര്യാതയായി. മക്കൾ: രാഘവൻ പറമ്പിൽ, ദാമോധരൻ, സുരേന്ദ്രൻ. മരുമക്കൾ: കുമാരി, സുമംഗല, റീന. സഹോദരങ്ങൾ: ഗോപാലൻ, അച്ചുതൻ, ദാമോധരൻ, മാളു,...

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു.കൊയിലാണ്ടി റെയിൽവെ ഓവർ ബ്രിഡ്ജിന് തെക്ക് ഭാഗത്തായി രാത്രി 9.30 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. സുമാർ 45 വയസ്സ് തോനിക്കുന്ന ഒരു...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡിസംബർ 13 ബുധനാഴ്ചത്തെ ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 13 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.  ജനറൽ പ്രാക്ടീഷണർ  മുസ്തഫ മുഹമ്മദ്‌ (8:30am to 6:30pm) ഡോ.ജാസ്സിം  (6:30pm...

കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളേജില്‍ മെഗാ തൊഴില്‍മേള; കാത്തിരിക്കുന്നത് ആയിരത്തിലേറെ തൊഴിലവസരങ്ങള്‍. ഫോക്കസ് 2023 മെഗാ ജോബ് ഫെയര്‍ ഡിസംബര്‍ 16 ശനിയാഴ്ച കൊയിലാണ്ടി ആര്‍.എസ്.എം എസ്.എന്‍.ഡി.പി യോഗം...

കുറ്റ്യാടി: കുറ്റ്യാടി ആശുപത്രി അധികൃതരുടെ അനാസ്ഥയ്ക്കെതിരെ കേരള സീനിയർ സിറ്റിസൺസ് ഫോറം കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി നടത്താനിരുന്ന ധർണ സമരം പിൻവലിച്ചു. ആശുപത്രി സൂപ്രണ്ട്, ബ്ലോക്ക് പഞ്ചായത്ത്...

കൊയിലാണ്ടി നഗരസഭക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് കോൺഗ്രസ് ബൂത്ത്തല പദയാത്ര നടത്തി. അഴിമതിയും, സ്വജനപക്ഷപാതവും പൊതുജനങ്ങൾക്ക് മുൻപാകെ തുറന്നു കാണിച്ചുകൊണ്ട് സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ്...