ലോക്സഭയിൽ വൻ സുരക്ഷവീഴ്ച. കണ്ണീർവാതക ഷെല്ലുകളുമായി രണ്ടു പേർ നടുത്തളത്തിലേക്ക് ചാടി. സന്ദർശക ഗാലറിയിൽ നിന്നാണ് രണ്ടു പേർ ലോക്സഭയിലെ നടുത്തളത്തിലേക്ക് ചാടിയിത്. സർക്കാർ വിരുദ്ധ മുദ്രവാക്യം...
Month: December 2023
കണ്ണൂർ: പാനൂർ ബ്ലോക്ക് പഞ്ചായത്ത് ചൊക്ലി ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഐ എമ്മിന് മികച്ച വിജയം. സിപിഐ എം സ്ഥാനാർത്ഥി തീർത്ഥ അനൂപ് 2181 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ...
വയനാട് വാകേരിയിലെ നരഭോജി കടുവയെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പിഴയിട്ടാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. കടുവയാണ് ആക്രമണത്തിന് പിന്നിലെന്ന് തെളിയിക്കാനായിട്ടില്ലെന്ന്...
തീവ്രവാദ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ എൻഐഎ റെയ്ഡ്. തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ വസതികളിലാണ് റെയ്ഡ്. ബെംഗളൂരുവിലെ ആറിടങ്ങളിലായാണ് പരിശോധന. എൻഐഎക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ...
ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള സമയപരിധി നീട്ടി. ആധാർ കാർഡിലെ തിരിച്ചറിയൽ വിവരങ്ങൾ, വിലാസം അടക്കമുള്ളവ സൗജന്യമായി പുതുക്കാനുള്ള സമയപരിധി നാളെ അവസാനിക്കുമെന്നായിരുന്നു നേരത്തെ നൽകിയിരുന്ന വിവരം....
സംസ്ഥാനത്ത് സ്വർണവില കുറയുന്നു. 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 45,320 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5665 രൂപയായി. ഡിസംബർ നാലിന്...
കൊയിലാണ്ടി: കാരയാട് പുനത്തിൽ അമ്മാളു അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: മോഹനൻ, വസന്ത, ചന്ദ്രിക. മരുമക്കൾ: മാധവൻ (കോട്ടൂർ), ശ്രീധരൻ (ഉള്ളിയേരി),...
കൊയിലാണ്ടിയിലെ ഓഷോ വെഡിംഗ് കമ്പനിയിൽ മോഷണം. (ഫോട്ടോ & വീഡിയോ ഗ്രാഫി) ഇന്ന് പുലർച്ചെ 3.30നാണ് മോഷണം നടന്നത്. പുതിയ ബസ്സ് സ്റ്റാൻ്റിന് സമീപം ലിങ്ക് റോഡിലുള്ള....
കൊയിലാണ്ടി: ജെസിഐ കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിലെ എൽകെജി, യുകെജി വിദ്യാർത്ഥികൾക്കായി നടത്തിവരുന്ന ജെസി നഴ്സറി കലോത്സവം ജനുവരി 7ന് നടക്കും. വിവിധ ഇനങ്ങളിലായി നടക്കുന്ന മത്സരത്തിൽ...
കൊയിലാണ്ടി: ഭിന്നശേഷിക്കാരെ സമൂഹം ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകത മുൻനിർത്തിക്കൊണ്ട് നിയാർക്കിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ക്യാമ്പയിൻ "നമ്മളാണ് ഉൾക്കൊള്ളേണ്ടത്" ന്റെ ഭാഗമായി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ആക്ടറും, മോഡലും, ബിഗ്...
