കോഴിക്കോട്: പി വി സാമി മെമ്മോറിയൽ ഇൻഡസ്‌ട്രിയൽ ആൻഡ് സോഷ്യോ കൾചറൽ അവാർഡ് നടൻ മോഹൻലാലിന്. എം വി ശ്രേയാംസ്‌കുമാർ, ഡോ. സി കെ രാമചന്ദ്രൻ, സത്യൻ...
Month: December 2023
ന്യൂഡൽഹി: ലോക്സഭയിലെ സുരക്ഷാ വീഴ്ചയിൽ നാലുപേർ കസ്റ്റഡിയിൽ. ലോക്സഭയ്ക്കുള്ളിൽ കടന്ന് കളർ സ്പ്രേയുമായി പ്രതിഷേധിച്ച രണ്ടുപേരെയും സഭയ്ക്ക് പുറത്ത് പ്രതിഷേധിച്ച രണ്ടുപേരെയുമാണ് അറസ്റ്റ് ചെയ്തത്. ശൂന്യവേള ആരംഭിക്കാനിരിക്കെ...
തിക്കോടി ഗ്രാമപഞ്ചായത്ത് ജീവിതശൈലി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് സാമൂഹ്യ ആരോഗ്യ കേന്ദ്രവും 16-ാം വാർഡ് ആരോഗ്യ, വാർഡ് വികസന സമിതിയുടെയും നേതൃത്വത്തിൽ "ജീവതാളം "രണ്ടാംഘട്ട...
കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സാംസ്‌കാരിക സംഗമവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു. പി.വി ഷൈമയുടെ ഉള്ളുരുക്കങ്ങൾ കവിതാ സമാഹരമാണ് ചർച്ച ചെയ്യപ്പെട്ടത്. കവി രവിനാഥ് കുളത്തൂർ ഉദ്ഘാടനം...
കൊയിലാണ്ടി: എ.കെ.ടി.എ സ്ഥാപകദിനത്തിൽ മാനുകുട്ടനെ അനുസ്മരിച്ചു. ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടനയുടെ 43-ാം വാർഷിക ദിനം ആചരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം...
ശബരിമലയിലെ തിരക്ക് ഒഴിവാക്കാൻ ദേവസ്വം ബോർഡിന്റെ നടപടി. ശബരിമലയില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് തിരക്ക് നിയന്ത്രിക്കുന്നതിനായി കോര്‍ഡിനേറ്ററെ നിയമിക്കാന്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു. തീർത്ഥാടനകാലം കഴിയുന്നതുവരെ...
മേസേജ് പിൻ ചെയ്ത് വെക്കാൻ കഴിയുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. ഗ്രൂപ്പുകളിലും വ്യക്തിഗത ചാറ്റുകളിലും മെസേജ് പിൻ ചെയ്ത് വെക്കാൻ കഴിയുന്ന ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്....
വാഷിങ്ടൺ: ഗാസയിൽ അടിയന്തര മാനുഷിക വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎൻ ജനറൽ അസംബ്ലി പ്രമേയം പാസാക്കി. 193 അംഗങ്ങളുള്ള യുഎൻ ജനറൽ അസംബ്ലിയിൽ 153 പേർ പ്രമേയത്തെ പിന്തുണച്ച്...
ലക്ഷദ്വീപിലെ സ്കൂളുകളിൽ നിന്ന് മലയാളം മീഡിയം ഒഴിവാക്കുന്നു. അടുത്ത വർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശനം സി.ബി.എസ്.ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാത്രമായിരിക്കുമെന്ന് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ്...
ഗാങ്‌ടോക്ക്: ഇന്ത്യയിൽ ആദ്യമായി സമുദ്രനിരപ്പിൽനിന്ന് 3640 മീറ്റർ (11,942 അടി) ഉയരത്തിൽ കടുവയെ കണ്ടെത്തി. സിക്കിമിലെ പംഗലോക വന്യജീവി സങ്കേതത്തിലെ പർവത മുകളിലാണ് കടുവയുടെ സാന്നിധ്യം കണ്ടെത്തുന്നത്....
