കൊയിലാണ്ടി: ഗവ: താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ നഗരസഭയിലെ പാലിയേറ്റീവ് വളണ്ടിയർമാർക്കുള്ള ത്രിദിന പരിശീലനം ആരംഭിച്ചു. ടൗൺ ഹാളിൽ നടക്കുന്ന പരിശീലന പരിപാടി നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട്...
Month: December 2023
കൊയിലാണ്ടി താലൂക്കാശുപത്രി സുപ്രണ്ടിനെ യൂത്ത് കോൺഗ്രസ്സ് ഉപരോധിച്ചു. മൂന്നു മാസക്കാലമായി പ്രവർത്തനരഹിതമായ മോർച്ചറി, മുടങ്ങി കിടക്കുന്ന എക്സറെ സംവിധാനം, ആവിശ്യത്തിന് ഡോക്ടർമാറില്ല, പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തുക എന്നീ...
പേരാമ്പ്ര: യു. എ. ഖാദർ സംസ്ഥാന സാഹിത്യ പുരസ്ക്കാരത്തിന് പേരാമ്പ്ര സ്വദേശി രാമകൃഷ്ണൻ സരയു അർഹനായി. ഗണിതചിന്തനങ്ങളുടെ കുളിർമഴപ്പെയ്ത്തുകൾ എന്ന ഗണിത വിജ്ഞാന ഗ്രന്ഥത്തിനാണ് പുരസ്ക്കാരം. ഡിസംബർ...
ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ലോക അറബി ഭാഷാ ദിനത്തിൽ ' അറബിക് ഫെസ്റ്റ് ' നടത്തി. കുട്ടികൾ വിവിധ അറബിക് കലാപരിപാടികൾ അവതരിപ്പിച്ചു. പി.ടി.എ. പ്രസിഡണ്ട്...
കൊയിലാണ്ടി: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി സെൻട്രൽ ജയിലിലേക്ക് അയച്ചു. കൊയിലാണ്ടി പന്തലായനി സ്വദേശി നെല്ലിക്കോട്കുന്ന് മുഹമ്മദ് റാഫി (39) നെയാണ് കൊയിലാണ്ടി പോലീസ്...
കൊയിലാണ്ടിയിൽ പോത്തിനെ അജ്ഞാത ജീവി കടിച്ചുകൊന്നു. നഗരസഭ 26-ാം വാർഡിൽ കുറുവങ്ങാട് കണ്ടൽകാടിന് സമീപം പടന്നപ്പുറത്ത് എന്ന സ്ഥലത്താണ് ഒരു വയസ്സു മാത്രം പ്രായമായ പോത്ത് കുട്ടിയെ...
പുനലൂർ: സംസ്ഥാന തലവനായ ഗവർണർ ശ്രമിക്കുന്നത് കേരള വികസനത്തെ പിന്നോട്ടടിപ്പിക്കാനാണെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. മന്ത്രിസഭയ്ക്കൊപ്പം നിന്ന് ജനങ്ങളെ പുരോഗതിയിലേക്ക് നയിക്കേണ്ട ഗവർണർ റോഡിലിറങ്ങി വിദ്യാർത്ഥി സമരത്തെ...
കിഴക്കൻപേരാമ്പ്ര: പേരാമ്പ്ര കാക്കോറമ്മൽ പാർവതി അമ്മ (91) നിര്യാതയായി, ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നമ്പ്യാർ. മക്കൾ: ഭാരതിയമ്മ, വിജയൻ (റിട്ട: ചക്കിട്ടപാറ കോ 'ഓപ്പ റേറ്റീവ് ബാങ്ക്,...
കടിയങ്ങാട്: പെൻഷൻകാരുടെ അവകാശങ്ങൾ നിഷേധിക്കുന്നത് അധാർമികമെന്ന് മുല്ലപ്പള്ളി. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ 39-ാമത് പേരാമ്പ്ര നിയോജകമണ്ഡലം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് കേസുകൾ കൂടുതലാണ് എന്ന നിലയിൽ അനാവശ്യഭീതി സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇത് തീർത്തും തെറ്റായ കാര്യമാണ്. നവംബർ...
