ന്യൂഡല്‍ഹി: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകുന്നു. 11 രാജ്യാന്തര വിമാനങ്ങളും 5 ആഭ്യന്തര വിമാനങ്ങളുമാണ് പുറപ്പെടാനുള്ളത്.
Month: December 2023
ക്രിസ്മസിന് സ്പെഷ്യൽ വന്ദേ ഭാരത്. ഡിസംബർ 25ന് ചെന്നൈ മുതൽ കോഴിക്കോട് വരെ സ്പെഷ്യൽ വന്ദേ ഭാരത് സർവീസ് നടത്തും. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് റെയിൽവേയുടെ തീരുമാനം....
ഇന്ത്യയുടെ ആദ്യ സൗര ദൗത്യം ആദിത്യ എൽ1 പുതുവർഷത്തിൽ ലക്ഷ്യസ്ഥാനത്തെത്തുമെന്ന് ഐഎസ്ആർഒ. ഭൂമിയുടെയും സൂര്യൻറെയും ഇടയിലുള്ള ലഗ്രാഞ്ച് (എൽ 1) പോയൻറിൽ ജനുവരി ആറിന് പേടകം എത്തിച്ചേരുമെന്ന്...
സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 160 രൂപ കൂടി 46,560 ആയി. ഗ്രാം വിലയില്‍ ഉണ്ടായത് 20 രൂപയുടെ വര്‍ധനവാണ്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില...
ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. അഖ്‌നൂർ സെക്ടറിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച നാല് ഭീകരരിൽ ഒരാളെ സുരക്ഷാ സേന വധിച്ചു. ഇന്ന് പുലർച്ചയോടെയാണ് നിരീക്ഷണ സംവിധാനങ്ങളുടെ...
കൊച്ചി: എസ്എഫ്‌ഐ നേതൃത്വത്തില്‍ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ കരോള്‍ ശ്രദ്ധേയമായി. മഹാരാജാസ് കോളേജ് മുതല്‍ മറൈന്‍ ഡ്രൈവ് അബ്ദുള്‍ കലാം മാര്‍ഗ് വരെയാണ്...
പത്തനംതിട്ട: രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി ഏഴ് ശബരിമല തീര്‍ത്ഥാടകര്‍ക്ക് പരിക്ക്. എരുമേലി പാര്‍ക്കിംഗ് ഗ്രൗണ്ടിന് സമീപം പുലര്‍ച്ചെ നാലോടെ ആയിരുന്നു ആദ്യത്തെ അപകടമുണ്ടായത്. പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്ന്...
കൊച്ചി: കേരളത്തിൽ ഏറ്റവും അധികം കൃഷി ചെയ്യുന്ന ഉമ നെല്ലിനത്തിന്റെ പരിപാലനത്തിന് ഇനി ബഹിരാകാശ സാങ്കേതികവിദ്യയും. ഉമ നെല്ലിനത്തിന്റെ സ്പെക്ടറൽ ലൈബ്രറി, ബഹിരാകാശ സാങ്കേതികവിദ്യയായ റിമോട്ട് സെൻസിങ്...
കൊച്ചി: കൊച്ചി കപ്പൽശാലയിലെ വിവരങ്ങൾ സമൂഹമാധ്യമംവഴി കൈമാറിയ കേസിൽ അന്വേഷണം പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം അറസ്‌റ്റിലായ മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോടനെ കസ്‌റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്യാനുള്ള...
കാട്ടാക്കട: സംസ്ഥാനത്ത് ഐ ടി, അനുബന്ധ മേഖലയിൽ പുതിയ അഞ്ചുലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തുനിന്നുള്ള ഐടി കയറ്റുമതിയുടെ 10 ശതമാനമെങ്കിലും...
