KOYILANDY DIARY.COM

The Perfect News Portal

Month: December 2023

കോഴിക്കോട്‌: ജനങ്ങളെ അണിനിരത്തി സമരം ചെയ്യാനുള്ള ശേഷി പ്രതിപക്ഷത്തിനില്ലെന്ന്‌ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അതിനാലാണ്‌ മാരകായുധങ്ങളുമായി അക്രമം നടത്തിയത്‌. മാരകായുധവുമായി സമരത്തിനിറങ്ങിയാൽ പൊലീസ്‌ പ്രതികരിക്കും. നവകേരള...

ശബരിമല: മണ്ഡലകാലം 39 ദിവസം പിന്നിട്ടപ്പോൾ ശബരിമലയിലെ നടവരവ് 204.30 കോടി. ഡിസംബർ 25 വരെയുള്ള മൊത്തം നടവരവ് 204,30,76,704 രൂപയാണ്. കുത്തകലേലം, കാണിക്കയായി ലഭിച്ച നാണയങ്ങൾ...

കൊയിലാണ്ടി: പുളിയഞ്ചേരി നടുവിലക്കണ്ടി മീത്തല്‍ നീതു (32) നിര്യാതയായി. അച്ചന്‍: രാജന്‍. അമ്മ: യശോദ. സഹോദരിമാര്‍: രാഗി മുരളി, നീനു അനൂപ്. സഞ്ചയനം വെളളിയാഴ്ച.

കോഴിക്കോട്‌: സംസ്ഥാനത്തെ പ്രതിപക്ഷം ബഹിഷ്‌കരണ പക്ഷമായി മാറിയെന്ന്‌ മന്ത്രി കെ രാജൻ പറഞ്ഞു. 2018 മുതൽ പ്രതിപക്ഷം സർക്കാരുമായി സഹകരിക്കുന്നില്ല. ഇക്കാര്യത്തിൽ അവർ ആത്മപരിശോധനക്ക്‌ തയ്യാറാകണം. ബിജെപിയുടെ...

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പോരാട്ടം ഇന്ന് മുതല്‍. രണ്ട് ടെസ്റ്റുകളുള്ള പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് സെഞ്ചൂറിയൻ ഗ്രൗണ്ടിൽ ആരംഭിക്കും. ദക്ഷിണാഫ്രിക്കൻ മണ്ണിലെ മോശം...

റോബിൻ ബസ് മൂന്നാമതും തടഞ്ഞ് മോട്ടോർ വാഹന വകുപ്പ്. യാത്രക്കാരുടെ ലിസ്റ്റ് പരിശോധിച്ച ശേഷം വിട്ടയച്ചു. നേരത്തെ മൈലപ്രയിലും ആനക്കാടും ബസ് തടഞ്ഞിരുന്നു. പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക്...

കൊയിലാണ്ടി പയറ്റുവളപ്പിൽ 'ജാവില്ലയിൽ' ജാനകി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ പത്മനാഭൻ നായർ. മക്കൾ: സുരേഷ് കുമാർ (ബിസിനസ്സ്), ഗിരീഷ് കുമാർ (ബിസിനസ്സ്), ഗീത. മരുമക്കൾ:...

മുംബൈ: മനുഷ്യക്കട​ത്തെന്ന് സംശയിച്ച് ഫ്രാൻസിൽ തടഞ്ഞുവെച്ച വിമാനം മുംബൈയിലെത്തി. തടഞ്ഞുവെച്ച് 4 ദിവസത്തിന് ശേഷമാണ് വിമാനം ഇന്ത്യയിലേക്ക് എത്തിയത്. 303 യാത്രക്കാരുമായി തെക്കൻ അമേരിക്കയിലെ നിക്കരാഗ്വയിലേക്ക് പോകുകയായിരുന്ന...

തൃശൂർ: കോഴിഫാമിന്റെ മറവിൽ വ്യാജമദ്യ നിർമാണം നടത്തിയ ബിജെപി നേതാവ് പിടിയിൽ. വെള്ളാഞ്ചിറയിലാണ് വ്യാജമദ്യ നിർമാണ കേന്ദ്രം കണ്ടെത്തിയത്. സംഭവത്തിൽ ബിജെപി മുൻ പഞ്ചായത്തംഗവും നാടക നടനുമായ...

ന്യൂഡൽഹി: ഇന്ത്യൻ തീരങ്ങളിൽ കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണം തുടർച്ചയായ സാ​ഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കി നാവികസേന. അറബിക്കടൽ മേഖലയിൽ 3 യുദ്ധക്കപ്പലുകൾ വിന്യസിച്ചു. ഗൈഡഡ് മിസൈൽ വേധ...