താനൂർ: താനൂർ ഒട്ടുംപുറം തൂവൽതീരത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. ആൽബസാർ ഫക്കീർ പള്ളിക്ക് സമീപം കോട്ടിൽ റിസ്‌വാൻ (20) ആണ് മരിച്ചത്. അപകടസമയത്ത് മൂന്നുപേരാണ്...
Day: December 9, 2023
കൊല്ലം: കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളെ ചാത്തന്നൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികളായ പത്മകുമാർ, ഭാര്യ അനിത കുമാരി, മകൾ അനുപമ എന്നിവരെയാണ് വീട്ടിലെത്തിച്ച്...
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കാൻ മന്ത്രി കെ രാധാകൃഷ്‌ണൻ നിർദേശം നൽകി
തിരുവനന്തപുരം: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കാൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ നിർദേശം നൽകി. അവധി ദിനങ്ങളായതിനാൽ വലിയ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. ദർശനത്തിന്...
കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലിനും മാലിദ്വീപിനും മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ മഴ ശക്തമായേക്കുമെന്ന്...
കണ്ണൂർ: കണ്ണൂരിലെ യൂത്ത് കോൺഗ്രസിൽ വീണ്ടും ഭിന്നത രൂക്ഷമാകുന്നു. ജില്ലാ വൈസ് പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കില്ലെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഫർസിൻ മജീദ് പറഞ്ഞു. കെ സുധാകരൻ...
തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. കൊച്ചി വിമാനത്താവളത്തില്‍നിന്ന് പ്രത്യേക വിമാനത്തിലാണ് മൃതദേഹം തിരുവനന്തപുരത്തേക്ക് എത്തിച്ചത്. വിമാനത്താവളത്തിൽ പ്രവർത്തകർ കാനത്തിന്...
ചെന്നൈ: അമിതമായ അളവില്‍ മയക്കുമരുന്ന് കുത്തിവെച്ച യുവാവ് മരിച്ചു. ഒട്ടേറെ ക്രിമിനല്‍കേസുകളില്‍ പ്രതിയായ ബേസിന്‍ ബ്രിഡ്ജ് ഖാജാ സാഹിബ് സ്ട്രീറ്റിലെ രാജ എന്ന ഡേവിഡ് (20) ആണ്...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ കാണാതായ ആളെ കണ്ടെത്തി. സൂത്രംകാട്ടിൽ എസ്. കെ രവീന്ദ്രനെ (58) യാണ് ഇന്നലെ രാത്രി കണ്ടെത്തിയത്. എറണാകുളത്ത് കോതമംഗലത്ത് വെച്ചാണ് കണ്ടെത്തിയത്. സഹോദരിയുടെ വീട്ടിലേക്ക്...
ന്യൂഡൽഹി: വിചാരണ നടത്താതെ ആളുകളെ ദീർഘകാലം തടവിലിടാനുള്ള അധികാരം ഇഡിക്ക് ഇല്ലെന്ന് സുപ്രീംകോടതി. ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായ ബിനോയ് ബാബുവിന് ജാമ്യം അനുവദിച്ചാണ് സുപ്രീംകോടതി നിരീക്ഷണം. ‘കുറ്റങ്ങൾ...
സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് 55 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 440 രൂപയും താഴ്ന്നു. ഇതോടെ സംസ്ഥാനത്ത് ഒരു...