KOYILANDY DIARY.COM

The Perfect News Portal

Day: December 6, 2023

കൊയിലാണ്ടി: പറേച്ചാൽ പൂരം ഉത്സവാഘോഷ നോട്ടീസ് പ്രകാശനം പ്രശസ്ത സിനിമാ നടൻ വിജിലേഷ് കാരയാട് നിർവഹിച്ചു. ശ്രീ പറേച്ചാൽ ദേവീക്ഷേത്ര മഹോത്സവം പറേച്ചാൽ പൂരം 2024 എന്ന...

കൊയിലാണ്ടി: കൊയിലാണ്ടി ഫയർ സ്റ്റേഷൻറെ നേതൃത്വത്തിൽ ഹോം ഗാർഡ് സിവിൽ ഡിഫൻസ് ഫ്ലാഗ് ഡേ ആചരിച്ചു. ഇന്ന് രാവിലെ കൊയിലാണ്ടി സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഗ്രേഡ് എ...

2023 ലെ ഏറ്റവും ശക്തരായ സ്ത്രീകളുടെ വാർഷിക പട്ടിക പുറത്തുവിട്ട് അമേരിക്കൻ ബിസിനസ് മാസിക ഫോർബ്സ്. യൂറോപ്യൻ കമ്മീഷൻ മേധാവി ഉർസുല വോൺ ഡെർ ലെയ്‌ൻ ആണ്...

എടക്കര: ഷൊർണുർ-നിലമ്പൂർ ട്രെയിനുകളിൽ ടിക്കറ്റ് പരിശോധിച്ചിരുന്ന വ്യാജ ടിടിഇയെ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സ് അറസ്റ്റ് ചെയ്തു. മങ്കട വേരുമ്പുലാക്കൽ പാറക്കൽ വീട്ടിൽ സുൽഫിക്കർ (32) ആണ് പിടിയിലായത്....

പാലക്കാട്: ജമ്മു കശ്മീരിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മരിച്ച 4 മലയാളികളുടെ മൃതദേഹം സർക്കാർ ഇടപെടലിൽ നാട്ടിലെത്തിക്കും. ഇതിനായി നോർക്കയുടെ 3 ഉദ്യോ​ഗസ്ഥർ ശ്രീന​ഗറിലേക്ക് തിരിച്ചു. മൃതദേഹങ്ങളുടെ...

കൊല്ലം: ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ വ്യാഴാഴ്‌ച അന്വേഷകസംഘത്തിന് കൈമാറിയേക്കും. അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച്‌ കൊട്ടാരക്കര ഫസ്റ്റ്‌ക്ലാസ്‌ ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ കോടതിയിൽ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ...

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവില കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപയും ഒരു പവന് 320 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5745...

കൊയിലാണ്ടി: വീരവഞ്ചേരി അയ്യപ്പക്ഷേത്രത്തിലേക്ക് നൽകിയ കവാടത്തിന്റെ സമർപ്പണം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുല്ലാളൂർ മേല്പള്ളിമന ഉണ്ണികൃഷ്ണൻ അടിതിരിപ്പാട് നിർവ്വഹിച്ചു. ചടങ്ങിൽ മേൽശാന്തി ഓട്ടുപുരമന വാസുദേവൻ നമ്പൂതിരിപ്പാട്, ക്ഷേത്രം...

കൊച്ചി: ബലാത്സംഗത്തിനിരയായ പതിനാലുകാരിയുടെ ഗർഭഛിദ്രത്തിന് ഹൈക്കോടതി അനുമതി നിഷേധിച്ചു. ഗർഭസ്ഥശിശുവിന്‌ 30 ആഴ്‌ചയിലധികം വളർച്ചയുള്ളതിനാൽ ഗർഭഛിദ്രത്തിന്‌ നിയമപരമായി അനുമതി നൽകാനാകില്ലെന്ന്‌ കോടതി ഉത്തരവിൽ പറഞ്ഞു. കൊല്ലം ജില്ലാ...

കൊച്ചി: കുസാറ്റ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് വിദ്യാർത്ഥിനികൾ ആശുപത്രി വിട്ടു. കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ 10 ദിവസമായി ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി ഷേബ, ആലപ്പുഴ...