കൊയിലാണ്ടി: നടുവത്തൂർ കണ്ണച്ചാട്ടിൽ ബേബി (47) നിര്യാതയായി. പരേതനായ ഗോപാലൻ നായരുടെയും മാധവി അമ്മയുടെയും മകളാണ്. സഹോദരങ്ങൾ: ജ്യോതിഷ്, ജിധീഷ്, സുധീഷ്.
Month: October 2023
സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞ് സ്വർണവില. ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വിപണിയിൽ വ്യാപാരം നടക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിൻറെ വിപണി വില 160 രൂപ...
തിരുവനന്തപുരം: കേന്ദ്രസർക്കാറിൻറെ മാധ്യമ വേട്ടയ്ക്കെതിരെ രൂക്ഷവിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. മാധ്യമങ്ങളെ സർക്കാർ ഭയപ്പെടുത്തി കീഴ്‌പെടുത്തുന്നു. എന്ത് ജനാധിപത്യമാണ് ഇവിടെ നടക്കുന്നത്?. ഇപ്പോളുള്ള...
കൊയിലാണ്ടി: കുന്നോറമലയിലെ മണ്ണിടിഞ്ഞ സ്ഥലം ബി.ജെ.പി. നേതാക്കൾ സന്ദർശിച്ചു. കഴിഞ ദിവസം രണ്ട് പ്രാവശ്യമാണ് മലയിടിഞ്ഞ് അപകടം ഉണ്ടായത്. നിരവധി കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ ഇപ്പോഴും ഭീതി...
വന്യമൃഗ ശല്യം തടയാൻ അനധികൃത വൈദ്യുതി വേലികൾ സ്ഥാപിക്കുന്ന കാര്യത്തിൽ നടപടി കടുപ്പിക്കാൻ വൈദ്യുതി വകുപ്പ്. കൃഷിയിടങ്ങൾ കേന്ദ്രീകരിച്ച് പരിശോധനകൾ നടത്താൻ ഉദ്യോഗസ്ഥർക്ക് മന്ത്രി കെ. കൃഷ്ണൻകുട്ടി...
അമരാവതി: ആന്ധ്രാപ്രദേശിൽ എൻഡിഎയുമായുള്ള സഖ്യം ഉപേക്ഷിക്കുന്നുവെന്ന് നടനും ജനസേന പാർട്ടി നേതാവുമായ പവൻ കല്ല്യാൺ. ബിജെപി ബന്ധം വിട്ട് ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയുമായി സഖ്യമുണ്ടാക്കുമെന്ന് പവൻ കല്ല്യാൺ...
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് 19 ാം സ്വർണം. വനിതകളുടെ ടീം കോമ്പൗണ്ട് അമ്പെയ്ത്ത് ഇനത്തിലാണ് ഇന്ത്യൻ സഖ്യം സുവർണനേട്ടം കുറിച്ചത്. ജ്യോതി സുരേഖ, അദിതി സ്വാമി, പർനീത്...
എ ഐ ക്യാമറയ്ക്ക് മുന്നിൽ മനപൂർവം 51 തവണ നിയമലംഘനം നടത്തിയ യുവാവ് പിടിയിൽ. മൂവാറ്റുപുഴ സ്വദേശിയാണ് പിടിയിലായത്. പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. 60,000 രൂപയാണ്...
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിൻറെ മരണത്തിൽ തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. ബാലഭാസ്കറിൻറെ അച്ഛൻറെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. മരണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെങ്കിൽ കണ്ടെത്തണമെന്നും മൂന്നുമാസത്തിനുള്ളിൽ അന്വേഷണം...
തൃശൂർ: അടാട്ട് ഫാർമേഴ്‌സ് സഹകരണ ബാങ്കിൽനിന്ന് വഴിവിട്ട് നൽകിയ വായ്‌പയിലൂടെ 15 കോടി തട്ടിപ്പ് നടത്തിയ കേസിൽ കോൺഗ്രസ് നേതാക്കൾ പ്രതിക്കൂട്ടിലേക്ക്. സഹകരണ മന്ത്രിയായിരുന്ന സി എൻ...