KOYILANDY DIARY.COM

The Perfect News Portal

Month: October 2023

കീഴരിയൂര്‍ പൗള്‍ട്രീ കര്‍ഷക ഗ്രൂപ്പ് ലോക മുട്ട ദിനാചരണവും കര്‍ഷക സംഗമവും നടത്തി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് വെെസ് പ്രസിഡണ്ട് അഡ്വ: പി ഗവാസ് പരിപാടി ഉദ്ഘാടനം...

കൊയിലാണ്ടി: ലോക പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് പ്രമുഖ വ്യക്തികൾ നെസ്റ്റ് ഹോം കെയറിൻ്റെ നേതൃത്വത്തിൽ രോഗികളെ സന്ദർശിക്കുകയും അവർക്ക് സ്നേഹ സമ്മാനം കൈമാറുകയും ചെയ്തു. സമൂഹത്തിലേറെ സ്വീകാര്യതയുള്ള...

കൊയിലാണ്ടി: കൊയിലാണ്ടി ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനു പോയ 3 തോണികൾ അപകടത്തിൽപെട്ടു. 9 പേരെയും രക്ഷപ്പെടുത്തി. ഒരു തോണി ഒഴുകിപ്പോയി. വൈഷ്ണവം, ശിവാർച്ചന സി.സി. കൃഷ്ണ, ശിവനാമം...

കൊയിലാണ്ടി: പെരുവട്ടൂർ സി.ജി.കെ നിവാസിൽ സുമേഷ് (48)  നിര്യാതനായി. സംസ്കാരം: 11 മണിക്ക് വീട്ടുവളപ്പിൽ. അച്ഛൻ: ദാമോധരൻ, അമ്മ: പരേതയായ മാധവി, സഹോദരങ്ങൾ: സുനിൽകുമാർ (ബഹ്റിൻ) സുനിത....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 15 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : ലിയാന  (24hr) 2.എല്ലു രോഗ വിഭാഗം...

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് കേരളോത്സവം പ്രശസ്ത സംഗീതാദ്ധ്യാപകൻ പാലക്കാട് പ്രേoരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഷീബ മലയിൽ അദ്ധ്യക്ഷത വഹിച്ചു. വൈ.പ്രസിഡണ്ട് പി. വേണു, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ...

അരിക്കുളം: പാറകുളങ്ങരയിൽ പ്രവർത്തിക്കുന്ന നന്മ തണൽ ഡയാലിസിസ് സെൻ്ററിന് വേണ്ടി ഫണ്ട് സമാഹരിക്കാൻ ഒരു നാട് മുഴുവൻ ഒരുമിച്ചു. വിഭവ സമാഹരണത്തിന്റെ ഭാഗമായി അരിക്കുളം പഞ്ചായത്ത് പത്താം...

കക്കഞ്ചേരിയിൽ ബൈക്കിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. കക്കഞ്ചേരി സ്വദേശി പന്നിക്കോടത്ത് മീത്തൽ നാരായണൻ (56) ആണ് മരിച്ചത്. രാത്രി 9 മണിയോടുകൂടിയായിരുന്നു സംഭവം. റോഡ് മുറിച്ച് കടക്കുമ്പോൾ...

കൊയിലാണ്ടി: ബോഡി ബാത്ത് ടേബിൾ നാടിന് സമർപ്പിച്ചു. കൊയിലാണ്ടി നഗരസഭയിലെ ഇരുപതാം ഡിവിഷനിലെ പ്രതീക്ഷ കാർഷിക സാംസ്കാരിക വേദിയുടെ സംഭാവനയായി നൽകിയ ബോഡി ബാത്ത് ടേബിൾ കൗൺസിലർ...

കൊയിലാണ്ടിയിലെ സിപിഎം നേതാവും, സാക്ഷരത സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന പി ഗോവിന്ദൻ മാസ്റ്ററുടെ 33-ാം ചരമവാർഷിക പരിപാടികൾ ആരംഭിച്ചു. പരിപാടികളുടെ ഭാഗമായി കുറുവങ്ങാട് നടന്ന സ്കൂൾ...