KOYILANDY DIARY.COM

The Perfect News Portal

Month: October 2023

കൊയിലാണ്ടി: ശനിയാഴ്ച രാത്രി ഉണ്ടായ ശക്തമായ ഇടിമിന്നലിൽ വിയ്യൂർ കോരങ്കയ്യിൽ നാരായണൻ്റെ വീടിന് കേടുപാട് പറ്റി. വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെ വ്യാപകമായ നാശനഷ്ടമാണ് ഉണ്ടായത്. വീടിൻ്റെ...

പൂക്കാട്: പൂക്കാട് കലാലയത്തിൽ നടക്കുന്ന നവരാത്രി സംഗീതോത്സവം പ്രസിദ്ധ സംഗീതജ്ഞനും കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം ലഭിച്ച മേപ്പയ്യൂർ ബാലൻ ഉദ്ഘാടനം ചെയ്തു. ഡോ....

കൊയിലാണ്ടി: KSSPU കൊയിലാണ്ടി ബ്ലോക്ക് വനിതാ കൺവെൻഷൻ സംസ്ഥാന സെക്രട്ടറി ടി.വി. ഗിരിജ ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന വിപണന കേന്ദ്രം ഹാളിൽ...

കൊയിലാണ്ടി: പൊയിൽക്കാവ് ശ്രീ ദുർഗ്ഗാ ദേവീ ക്ഷേത്ര സന്നിധിയിൽ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് നടന്ന ദീപാരാധനയിൽ നൂറുകണക്കിന് ഭക്തജനങ്ങൾ ദീപ ദർശനം നടത്തി. ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം 2023 ഒക്ടോബർ...

കൊയിലാണ്ടി: ചേലിയ സൈലൻസ് സ്ക്കൂൾ ഓഫ് യോഗ സ്വാസ്ഥ്യത്തിലേക്കൊരു ക്ഷണം സംഘടിപ്പിച്ചു.. ഔഷധമല്ല, ആഹാര വിഹാരാദികളാണ് പ്രധാനം. ഡോ.വി. കൃഷ്ണകുമാർ. രോഗ ചികിത്സക്ക് ഔഷധങ്ങളല്ല, മറിച്ച് ആഹാര...

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച സരസ്വതീ മണ്ഡപം ഭക്തജനങ്ങൾക്ക് സമർപ്പിച്ചു. നവരാത്രി മഹോത്സവ ആഘോഷത്തിൻ്റെ ഭാഗമായി ആദ്യ ദിവസം കാലത്ത് നടന്ന സമർപ്പണം ചലചിത്ര...

കൊയിലാണ്ടി: വടകര ജില്ല ആശുപത്രി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് KGHDSEU (CITU) കൊയിലാണ്ടി ബ്രാഞ്ചിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി എ.പി ലെജിഷ ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ വിജയകരമായ സ്വീകരണത്തിനായി ഒക്ടോബർ 17 ന്  കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ സംഘാടക സമിതിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. കൊയിലാണ്ടി...

കൊയിലാണ്ടി: ബിജെപി ഹഠാവോ ദേശ് ബച്ചാവോ: സിപിഐ ലോക്കൽ കാൽനട ജാഥ സംഘടിപ്പിച്ചു. സി.പി.ഐ ദേശീയ കൗൺസിലിന്റെ ആഹ്വാന പ്രകാരം ദേശവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായാണ് കൊയിലാണ്ടി ലോക്കൽ...

കൊയിലാണ്ടി: മുടങ്ങി കിടക്കുന്ന നിർമ്മാണ തൊഴിലാളി പെൻഷൻ കുടിശിക ഉടൻ വിതരണം ചെയ്യണമെന്ന് കേരള സ്റ്റേറ്റ് ആർട്ടിസാൻസ് കോൺഗ്രസ്സ് ജില്ലാ പ്രവർത്തക കൺവൻഷൻ സർക്കാറിനോടാവശ്യപ്പെട്ടു. മുൻ കെ.പി.സി...