KOYILANDY DIARY.COM

The Perfect News Portal

Day: October 30, 2023

വിദ്വേഷപ്രചാരണം, സന്ദീപ് വാര്യര്‍ക്കും ഷാജന്‍ സ്കറിയക്കുമെതിരെ കേസെടുക്കണമെന്ന് ഡിജിപിക്ക് പരാതി നൽകി ഐഎൻഎൽ. കളമശ്ശേരി ബോംബ് സ്ഫോടനത്തെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വർഗീയ വിദ്വേഷ സന്ദേശങ്ങൾക്ക്‌ കാരണമായ...

പ്രാർത്ഥനാ ഹാളിൽ ഭാര്യാ മാതാവ്  ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് ബോംബ് വെച്ചതെന്നും കളമശേരി സ്ഫോടനക്കേസിലെ പ്രതിയുടെ മൊഴി. ബോംബ് സ്ഥാപിച്ചത് പ്ലാസ്റ്റിക് കവറുകളിലാണെന്നാണ് തമ്മനം സ്വദേശി ഡൊമിനിക്...

സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കളമശേരി സംഭവവുമായി ബന്ധപ്പെട്ട് ഇന്‍റലിജന്‍സ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്താന്‍ നടപടിയെടുക്കും. കളമശേരി സംഭവത്തില്‍ പഴുതടച്ച അന്വഷണം...

തൃശൂർ കാഞ്ഞാണിയിൽ മന്ത്രി വി. എൻ വാസവനെതിരെ കരിങ്കൊടി പ്രതിഷേധം. രണ്ടു പേരെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കോൺഗ്രസ് മണലൂർ മണ്ഡലം പ്രസിഡണ്ട് എം.വി...

കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ വീണ്ടും ആക്ഷേപവുമായി രംഗത്ത്. കളമശേരി സ്‌ഫോടനത്തെക്കുറിച്ചുള്ള പരാമര്‍ശത്തിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായാണ് രാജീവ് ചന്ദ്രശേഖര്‍ കേരളത്തില്‍ തീവ്രവാദ ശക്തികള്‍ സജീവമാണെന്നും താന്‍ പറഞ്ഞത്...

കേരളത്തിൽ വർഗീയ കലാപം സൃഷ്ടിക്കാൻ മുസ്‍ലിംങ്ങൾക്കെതിരെ കിംവദന്തികൾ പ്രചരിപ്പിക്കുന്നുവെന്ന് തോമസ് ഐസക്. കളമശേരി ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെ പ്രസ്താവനക്കെതിരെ മുന്‍മന്ത്രി ഡോ. ടി...

തിരുവനന്തപുരം: കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ രാവിലെ സർവകക്ഷി യോഗം ചേർന്ന് പ്രമേയം പാസാക്കി. സെക്രട്ടറിയറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ്‌ ഹാളിൽ ചേർന്ന യോ​ഗം...

കൊയിലാണ്ടി: കൊല്ലം സിൽക്ക്ബസാർ, മൊടച്ചാംപറമ്പത്ത് നബീസ (72) നിര്യാതയായി. ഭർത്താവ്: പരേതനായ ബീരാൻ കുട്ടി. മക്കൾ: സുബൈദ, ബഷീർ, സെയ്ഫ്, ഫൈസൽ, സഫ്ന. മരുമക്കൾ: സൗദ, ഹൈറു,...

വടകര ചെരണ്ടത്തൂരില്‍ വള്ളം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. വടകര വലിയകണ്ടി സുധീരൻറെ മകന്‍ ആദിദേവ് കേക്കണ്ടി സുധീരൻറെ മകന്‍ ആദി കൃഷ്ണ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ...

വടകര മേഖല വൊക്കേഷണൽ എക്സ്പോ - പ്രദർശന വിപണനമേളയ്ക്ക് ഒക്ടോബർ 31 ന് കൊയിലാണ്ടിയിൽ തുടക്കമാവും. ഒക്ടോബർ 31 നവംബർ 1 തിയ്യതികളിലായാണ് കൊയിലാണ്ടിയിൽ കോഴിക്കോട് ജില്ലാ...