KOYILANDY DIARY

The Perfect News Portal

Day: July 22, 2023

വിദ്യാലയ മികവിന് കെ എസ് ടി എ പിന്തുണ എന്ന സന്ദേശം ഉയർത്തി കെ എസ് ടി എ സംസ്ഥാന കമ്മിറ്റി1000 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് കരുതൽ....

അത്തോളി പഞ്ചായത്തിനെയും കൊയിലാണ്ടിയേയും ബന്ധിപ്പിക്കുന്ന തോരായി കടവ് പാലം നിർമ്മാണം ആരംഭിച്ചു. 31ന് മന്ത്രി മുഹമ്മദ് റിയാസ് പ്രവൃത്തി ഔപചാരികമായി ഉദ്ഘാടനം ചെയ്യും. 23.82 കോടി ചിലവഴിച്ച്...

സംഘർഷത്തിനൊടുവിൽ കൊയിലാണ്ടിയിൽ ബസ്സുടമകളുടെ മിന്നൽ പണിമുടക്ക് പിൻവലിച്ചു. കണ്ടക്ടറെ പോലീസ് മർദ്ദിച്ചെന്നാരോപിച്ച് ഇന്ന് കാലത്തുമുതലാണ് ബസ്സുടമകൾ മുന്നറിയിപ്പില്ലാതെ പണിമുടക്ക് പ്രഖ്യാപിച്ചത്. ബസ്സ് കണ്ടക്ടർ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയതിനെ...

കൊച്ചി: പൊതുമേഖല സ്ഥാപനമായ കേരള സോപ്സ് പുതിയ ഉൽപ്പന്നങ്ങളുമായി വിപണിയിലെത്തുന്നു. പൊതുമേഖലാ മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള വൈവിധ്യവൽക്കരണ പരിപാടികളുടെ ഭാഗമായി ഹാൻഡ് വാഷ്, ഡിറ്റർജന്റ്, ഡിഷ് വാഷ്,...

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം വ്യാപകമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂലൈ 24ഓടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ...

തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ...

ചിങ്ങപുരം സി.കെ.ജി.എം.എച്ച്.എസ്.എസ്, എൻ എസ് എസ് വളണ്ടിയർമാർ നന്തി ആശാനികേതൻ സന്ദർശിച്ചു. ഒരു ദിവസം അദ്ധ്യാപകരും 50 ഓളം എൻ എസ്.എസ്. വളണ്ടിയർമാരും അവരുടെ കൂടെ ചിലവഴിച്ചു....

രണ്ടു ദിവസം പത്തനംതിട്ട ജില്ലയിൽ ചരൽകുന്നിൽ സംസ്ഥാനത്തെ കർഷക സംഘം നേതൃത്വം ഒത്ത് ചേർന്ന് കാർഷിക മേഖലയിൽ ഏറ്റെടുക്കേണ്ട കാലിക ഉത്തരവാദിത്തങ്ങൾ വിശദമായി പരിശോധിച്ചു. ഭാവി കടമകൾക്ക്...

കോഴിക്കോട്‌: കേരളത്തിൽ നിന്ന്‌ ഓണം അവധി സ്പെഷ്യൽ ആയി ഇന്ത്യൻ റെയിൽവേ ഉല റെയിൽ വിനോദയാത്ര ഒരുക്കുന്നു. മൈസൂർ, ബേലൂർ, ഹലേബീട്, ശ്രവണബെലഗോള, ഹംപി, ബദാമി, പട്ടടക്കൽ,...

തേഞ്ഞിപ്പലം: കേരളത്തിലെ ഏറ്റവും വലിയ സർവകലാശാലക്ക് ഞായറാഴ്ച 55-ാം പിറന്നാൾ. മലബാറിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്ക് പരിഹാരമായി 1968 ജൂലൈ 23- നാണ് കലിക്കറ്റ് സർവകലാശാല നിലവിൽ വന്നത്....