KOYILANDY DIARY.COM

The Perfect News Portal

Day: July 8, 2023

കൊയിലാണ്ടി: സുരക്ഷ പെയിൻ & പാലിയേറ്റിവിന്റെ കൊയിലാണ്ടി സോണൽ കൺവെൻഷൻ ചെത്ത് തൊഴിലാളി മന്ദിരത്തിൽ നടന്നു. കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. സാന്ത്വന പരിചരണ രംഗത്ത്...

മൊടക്കല്ലൂർ MMCക്ക് സമീപം ബൈക്കിനു തീപിടിച്ചു. ഇന്ന് വൈകുന്നേരം നാല് മണിയോടെ കൂടിയാണ് ബൈക്കിനു തീപിടിച്ചത്. ആളപായമില്ല. KL 56 T 8519 നമ്പർ ബൈക്കാണ് അപകടത്തിൽപ്പെട്ടത്....

കൊയിലാണ്ടി: വർദ്ധിപ്പിച്ച കരണ്ട് ചാർജ് പിൻവലിക്കണമെന്ന് ആം ആദ്മി പാർട്ടി കൊയിലാണ്ടി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഉണ്ണി മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്തു....

കോഴിക്കോട്‌: ഏക സിവിൽ കോഡ്‌ വിഷയത്തിൽ കമ്മ്യൂണിസ്‌റ്റുകാർ നടത്തുന്ന സെമിനാറുമായി സഹകരിക്കുമെന്ന്‌ സമസ്‌ത കേരള ജം ഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം) പ്രസിഡണ്ട് മുഹമ്മദ്‌ ജിഫ്രി...

വന്ദേഭാരത് എക്സ്പ്രസുകളുടെ നിറം മാറ്റാൻ റെയിൽവേ ഒരുങ്ങുന്നതായി റിപ്പോർട്ട്. നിലവിലുള്ള വെള്ളയും നീലയും നിറത്തിന് പകരം കാവി കലർന്ന ഓറഞ്ചും ചാരനിറവുമായിരിക്കും വന്ദേഭാരത് കോച്ചുകൾക്ക് നൽകുകയെന്നാണ് ടൈംസ്...

കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്. ഇന്ന് കേരള ലക്ഷദ്വീപ് പ്രദേശത്തും, ഇന്നും നാളെയും കർണാടക തീരത്തും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ...

കൊയിലാണ്ടി: വ്യാജവാറ്റുമായി യുവാക്കൾ പിടിയിൽ. നടുവത്തൂർ കോഴിത്തുമ്മൽ ശ്രീജിത് (48) അരി ക്കുളത്ത് സുധീഷ് (45) എന്നിവരാണ് വ്യാജവാറ്റു ചാരയവുമായി പിടിയിലായത്. kകോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ്...

തൃശൂർ: രാജ്യത്തെ ഫാസിസത്തിലേക്ക്‌ നയിക്കുന്ന ഏക സിവിൽ കോഡിനെതിരെ യോജിക്കാവുന്ന എല്ലാ വിഭാഗവുമായി യോജിച്ച്‌ മുന്നോട്ടു പോകുമെന്ന്‌ സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേന്ദ്രസർക്കാർ...

തിരുവങ്ങൂർ: വെറ്റിലപ്പാറ തൈവെച്ച പറമ്പിൽ ചക്കിട്ടകണ്ടി ബാലൻ നായർ (74) (റിട്ട: മിലിട്ടറി) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഷിബു (റിട്ട: മിലിട്ടറി, സെക്യൂരിറ്റി കാലി തീറ്റ...

എലത്തൂർ: ചെട്ടികുളം മേലെപുറത്ത് ആയിഷാബി (70) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ. സഹോദരങ്ങൾ: മമ്മദ് കോയ, മൊയ്തീൻ, കദീശ, പരേതരായ അബ്ദുറഹിമാൻ കുട്ടി, പാത്തുമ്മ.