കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഏപ്രിൽ 12 ന് ചൊവ്വാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറിദന്ത രോഗംകുട്ടികൾഇ.എൻ.ടികണ്ണ്ചെസ്റ്റ്അസ്ഥി...
Month: April 2022
കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 12 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7pm)ഡോ. ഫായിസ് (7...
കൊയിലാണ്ടി: ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി പള്ളിവേട്ട ദിവസമായ തിങ്കളാഴ്ച നടന്ന ആഘോഷ വരവ് മനം കവർന്നു. താലപ്പൊലിയും, വാദ്യമേളങ്ങളും ആഘോഷ വരവിന് പകിട്ടേകിയപ്പോൾ നിരവധി...
കൊയിലാണ്ടി: മേലൂർ കൊണ്ടംവള്ളി അയ്യപ്പ ക്ഷേത്ര മഹോത്സവം ഏപ്രിൽ 13ന് ആരംഭിക്കും. അര നൂറ്റാണ്ടുകാലത്തെ ഇടവേളക്കുശേഷം നടത്തുന്ന ഉത്സവത്തിന് വൻ തയ്യാറെടുപ്പുകളാണ് ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്നത്....
കൊയിലാണ്ടി: സബ്കോടതിയുടെ കിഴിൽ പ്രവർത്തിക്കുന്ന കൊയിലാണ്ടി താലൂക്ക് ലീഗൽ സർവീസസ്സ് കമ്മിറ്റിയും കണ്ണൻ കടവ് ക്രെസെന്റ് എഡ്യൂക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി നടത്തുന്ന നിയമ സഹായ ക്ലിനിക്...
കൊയിലാണ്ടി: കൊല്ലം പാറപ്പള്ളി കടലിൽ യുവാവ് മുങ്ങി മരിച്ചു. മലപ്പുറം കോട്ടക്കൽ ചങ്കുവെട്ടി ചാത്തനേരി നിസാമുദ്ദീൻ (26) ആണ് മുങ്ങി മരിച്ചത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി നടപടികൾ...
കൊയിലാണ്ടി: അന്തരിച്ച മുൻ ഡി.സി.സി. അധ്യക്ഷൻ യു. രാജീവൻ മാസ്റ്ററുടെ കുടുംബാംഗങ്ങളെ എ.ഐ.സി.സി. ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി സന്ദർശിച്ചു. പുളിയഞ്ചേരിയിലെ ഉണിത്രാട്ടിൽ വീട്ടിൽ തിങ്കളാഴ്ച രാവിലെയാണ്...
നടുവണ്ണൂർ: കോട്ടൂർ എയുപി സ്കൂൾ പി.ടിഎ.യുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി നീന്തൽ പരിശീലനം ആരംഭിച്ചു. നാല്പതിലേറെ കുട്ടികളാണ് കോട്ടൂർ മാണിക്കോത്ത് താഴെ മെയിൻ കനാലിൽ പരിശീലനത്തിൽ പങ്കെടുക്കുന്നത്. അധ്യാപകരായ...
കൊയിലാണ്ടി: നെല്ല്യാടി നാഗകാളി ഭഗവതി ക്ഷേത്രത്തിൽ സർപ്പബലി നടത്തുന്നു. ക്ഷേത്രം തന്ത്രി എളപ്പില ഇല്ലത്ത് ശ്രീകുമാരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിലാണ് നാളെ (ചൊവ്വാഴ്ച) വൈകീട്ട് 6 മണിക്ക്...
കൊയിലാണ്ടി: ബി.ജെ പി. നേതാവും, സാമൂഹ്യ സാംസ്കാരിക പ്രവർത്തനത്തിൽ മുൻപന്തിയിലുണ്ടായിരുന്ന കിട്ടേട്ടൻ അനുസ്മരണം നടത്തി. എംകെ പ്രേംകുമാർ മുഖ്യ പ്രഭാഷണം നടത്തി. ചേമഞ്ചേരി ബി.ജെപി ഏരിയ പ്രസിഡണ്ട്...