KOYILANDY DIARY.COM

The Perfect News Portal

Day: April 19, 2022

ന്യൂഡൽഹി:'ആസാദി കാ അമൃത് മഹോത്സവി'ന്റെ ഭാഗമായി നിയമസഭയില്‍ മേയ് മാസത്തില്‍ സംഘടിപ്പിക്കുന്ന നാഷണല്‍ വിമണ്‍ ലെജിസ്ലേറ്റേഴ്സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാൻ ക്ഷണിക്കുന്നതിനാണ്‌ സ്‌പീക്കർ രാഷ്‌ട്രപതിയെ സന്ദർശിച്ചത്‌. രാഷ്ട്രപതി ഭവനില്‍ എത്തിയാണ്‌...

കീഴരിയൂർ : കീഴരിയൂർ ഗ്രാമ പഞ്ചായത്തിലെ നായാടൻ പുഴ ശുചീകരിച്ചു. "തെളിനീരൊഴുകും നവകേരളം" പദ്ധതിയുടെ ഭാഗമായാണ് പുഴ ശുചീകരിച്ചത്. ജനകീയ കൂട്ടായ്മയിലൂടെയാണ് ശുചീകരണ പ്രവർത്തനം നടന്നത്. പതിറ്റാണ്ടുകളായി...

കോഴിക്കോട്: ചരിത്ര പ്രസിദ്ധമായ ബീച്ച് കസ്റ്റംസ് റോഡ് ഇനി റഷ്യൻ സഞ്ചാരി അഫനാസി നികിതിന്റെ പേരിൽ. റഷ്യൻ സഞ്ചാരി അഫനാസി നികിത്‌ കോഴിക്കോട് സന്ദർശിച്ചതിന്റെ 550-ാം വാർഷികം, ഇന്ത്യ–റഷ്യ...

കൊയിലാണ്ടി; കുറുവങ്ങാട് വല്ലത്ത് ബിജിലേഷ് (കുട്ടൻ) (42) നിര്യാതനായി. ഗുഡ്സ് ഓട്ടോ ഡ്രൈവർ ആയിരുന്നു. പിതാവ്: ബാലകൃഷ്ണൻ, അമ്മ: സരോജിനി. ബിജീഷ് (വിജി) സഹോദരനാണ്. മൃതദേഹം രാവിലെ...

കൊയിലാണ്ടി മേലൂര്‍ കൊണ്ടംവള്ളി അയ്യപ്പക്ഷേത്രോത്സവത്തോടനുബന്ധിച്ച് കലാദീപം പ്രമോദ് അവതരിപ്പിച്ച ചാക്യാര്‍കൂത്ത്‌ ശ്രദ്ധേയമായി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഭക്തജനങ്ങളുടെ നിറ സാന്നിദ്ധ്യത്തിലായിരുന്നു ചാക്യാർകൂത്ത് തകർത്താടിയത്.

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഏപ്രിൽ 19 ന് ചൊവ്വാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറിദന്ത രോഗംകുട്ടികൾഇ.എൻ.ടിസ്‌കിൻകണ്ണ്അസ്ഥി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 19 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ്‌ (7.30am to 7.30pm)ഡോ. ഷാനിബ (7.30pm...