കൊയിലാണ്ടി: നഗരസഭ സമ്പൂർണ്ണ കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ടം പ്രവൃത്തിക്ക് 120 കോടിയുടെ ഭരണാനുമതിയായി. കൊയിലാണ്ടി നഗരസഭയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്ന പദ്ധതിയാണ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി...
Day: April 5, 2022
ചേമഞ്ചേരി: തോരായിക്കടവിന് സമീപം തോട്ടിലൂടെ പുഴയിൽ നിന്നും ഉപ്പുവെള്ളം കയറി കിണർ വെള്ളം മലിനമാകുന്നതിന് ശാശ്വത പരിഹാരമായി. കല്ലുംപുറത്ത് ഉപ്പുവെള്ള പ്രതിരോധ തടയിണ നിർമ്മിക്കാൻ മൈനർ ഇറിഗേഷൻ...
കൊച്ചി: നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥർക്കെതിരായ വധഗൂഢാലോചന കേസില്‍ ദിലീപ് കൂടുതല്‍ ചാറ്റുകള്‍ നശിപ്പിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. ദിലീപിന്റെ ഫോണില്‍ നിന്ന് നശിപ്പിച്ച ചാറ്റുകളില്‍ യുഎഇ...
കൊയിലാണ്ടി: പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് DYFI കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് ഡി വൈ എഫ് ഐ...
പൂക്കാട്: തലമുറകളുടെ എഴുത്ത് സംഗമത്തിന് സാക്ഷിയായി പത്മനാഭൻ പൊയിൽക്കാവിൻ്റെ രാവണൻ പരുന്ത് എന്ന പുസ്തകവും, മകൾ വിനീത മണാട്ടിൻ്റെ ജ്യോതിർഗമയ എന്ന കഥാ സമാഹാരവും പ്രകാശനം ചെയ്തു....
കൊയിലാണ്ടി: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ സോൺ കളരി ചാമ്പ്യൻഷിപ്പ് ഇ. എം. എസ്. സ്മാരക ടൗൺഹാളിൽ ആരംഭിച്ചു. കൊയിലാണ്ടി ഗവ കോളേജാണ് സംഘാടകർ. എം. എൽ. എ...
കൊയിലാണ്ടി: ഇന്ന് കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ടം. കാവിലമ്മയെ തൊഴുത് വലം വെച്ച് സായൂജ്യമടഞ്ഞ് ഭക്ത ജനങ്ങൾ. വൈകീട്ട് കൊല്ലത്ത് അരയൻ്റെയും, വേട്ടുവരുടെയും, തണ്ടാൻ്റെയും വരവുകളും, മറ്റ്...
കൊയിലാണ്ടി: ചേരിക്കുന്നുമ്മൽ സി.കെ.സുധാകരൻ (76) മുംബൈയിൽ നിര്യാതനായി. ഭാര്യ: ജയലക്ഷ്മി. മക്കൾ: സൂജ (അക്കൊ ഇൻഷുറൻസ്, മുംബൈ), സഞ്ജയ് (എഞ്ചിനീയർ, യു.കെ.), കിരൺ (ഡിസൈൻ എഞ്ചിനീയർ, മുംബൈ),...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഏപ്രിൽ 5 ചൊവ്വാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻഇ.എൻ.ടികുട്ടികൾദന്ത രോഗംകണ്ണ്ചെസ്റ്റ്USGസി.ടി. സ്കാൻ...
കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 05 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7pm)ഡോ. ഷാനിബ (7 pm...