കോഴിക്കോട് : ജില്ലയിൽ ആരോഗ്യ വകുപ്പിന് കീഴിൽ സേവനം നടത്തുന്ന പാലിയേറ്റീവ് ഡ്രൈവർമാരുടെ തൊഴിൽ സ്ഥിരത ഉറപ്പുവരുത്തണമെന്ന് പാലിയേറ്റീവ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം...
Month: March 2022
കൊയലാണ്ടി: ബീച്ച് റോഡ് പാലുൻ്റകത്ത് വളപ്പിൽ പി.വി ബീവി (68) നിര്യാതയായി. ഭർത്താവ്: മൊയ്തീൻ. മക്കൾ: ഹനീഫ പി.വി. അഷ്റഫ് (INL മണ്ഡലം ഭാരവാഹി), ശരീഫ, അസ്മറ,ഹ്മത്ത്, ഷെറീന.
.ഉള്ള്യേരി: പരിശീലനം പൂർത്തിയാക്കിയ എസ് പി സി കേഡറ്റുകളുടെ പാസിങ്ങ് ഔട്ട് പരേഡ് നടന്നു. പാലോറ എച്ച് എസ് എസിലെ നാലാമത് ബാച്ചിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റിൻ്റെ...
കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിലെ കടുക്കുഴി ചിറ നവീകരണ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം കാർഷിക വകുപ്പ് മന്ത്രി പി. പ്രസാദ് നിർവ്വഹിച്ചു. കേരള സർക്കാരും കാർഷിക വികസന കർഷക ക്ഷേമ...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 മാർച്ച് 7 തിങ്കളാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവര്ത്തനസജ്ജമാക്കിയിട്ടുണ്ട്....
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച് 07 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (7.30am to 7.30pm)ഡോ.ഷാനിബ (7.30pm to 7.30am)2....
കൊയിലാണ്ടി : എളാട്ടേരി-തെക്കയിൽ ശ്രീ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം ഏപ്രിൽ 2 മുതൽ 5 വരെ നടക്കുമെന്ന് ഭാരവാഹികൾ. രണ്ടിന് കാലത്ത് 9.15ന് കൊടിയേറ്റം നടക്കും....
കൊയിലാണ്ടി: ശോഭിക വെഡ്ഡിങ്ങ്സിന്റെ കോഴിക്കോട്, കൊയിലാണ്ടി, കുറ്റ്യാടി ഷോറൂമുകളിൽ നവംബർ 20 ന് ആരംഭിച്ച "ശോഭികോത്സവം" ഫെബ്രുവരി 28 ന് അവസാനിച്ചു. ഉത്സവത്തിന്റെ ഭാഗമായി ഈ കാലയളവിൽ വിവാഹ...
കൊയിലാണ്ടി; അനുമോദന സായാഹ്നം സംഘടിപ്പിച്ചു. കൊയിലാണ്ടി മേഖലാ നന്മ ബാലയരങ്ങ് കലോത്സവത്തിൽ പങ്കെടുത്ത കുട്ടികളെയും ഖാൻകാവിൽ പുരസ്ക്കാര ജേതാവ് സി.വി. ബാലകൃഷ്ണനെയും നന്മ കൊയിലാണ്ടി അനുമോദിച്ചു. പരിപാടി...