കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്ര താലപ്പൊലി മഹോത്സവം മാർച്ച് 22, 23, 24 തിയതികളിൽ നടക്കും. 22 ന് വിശേഷാൽ പൂജകൾ,...
Day: March 18, 2022
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കോഴിപ്പുറത്ത് മാളു അമ്മ (92) നിര്യാതനായി. മകൾ: ലക്ഷ്മി അമ്മ. മരുമകൻ: ഭാസ്കരൻ (എൽ.ഐ.സി).
കൊയിലാണ്ടി ഫോക്കസ് അക്കാഡമിയിൽ NMMS മോഡൽ എക്‌സാം ഞായറാഴ്ച നടക്കുമെന്ന് മാനേജ്‌മെന്റ്. ഈ വർഷത്തെ NMMS പൊതുപരീക്ഷ മാർച്ച് 22-ാം തിയ്യതി ചൊവ്വാഴ്ച നടക്കുകയാണ്. അതിന് മുന്നോടിയായി...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 മാർച്ച് 18 വെള്ളിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻകുട്ടികൾദന്ത രോഗംഇ.എൻ.ടിസ്‌കിൻസ്ത്രീ രോഗംഅസ്ഥി...
കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ മാർച്ച് 18 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ ഡോ.മുസ്തഫ മുഹമ്മദ് (7.30am to 7.30pm)Dr. മൃദുൽ ആന്റണി(7.30pm to 7.30...