KOYILANDY DIARY.COM

The Perfect News Portal

Day: March 12, 2022

കൊയിലാണ്ടി: വിരുന്നുകണ്ടി പരേതരായ രാവുണ്ണിയുടെയും നാണിയുടെയും മകൻ നാരായണൻ (65) ഭാര്യ: സുലോചന, മക്കൾ: സുനോജ്, നിബിത, നിഷാര, മരുമക്കൾ: മഹേഷ് (പുതിയങ്ങാടി) ജിതേഷ് (വിരുന്നുകണ്ടി) സനിത,...

കൊയിലാണ്ടി: പെതു പണിമുടക്കിൻ്റെ ഭാഗമായി കേരള കർഷക സംഘം കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു. വെങ്ങളത്ത് നിന്ന് ആരംഭിച്ച ജാഥ അണലയിൽ...

കൊയിലാണ്ടി: കൊല്ലം ആനക്കുളത്തിനടുത്തുളള ആറാം വാർഡിലെ ഇറിഗേഷൻ വകുപ്പിൻ്റെ അധീനതയിലുള്ള ഏകദേശം ഒന്നര ഏക്കറിലധികമുള്ള സ്ഥലം നഗരസഭക്ക് കൈമാറണമെന്ന് സി.പി.ഐ കൊല്ലം ബ്രാഞ്ച് സമ്മേളനം അധികൃതരോട് അഭ്യർത്ഥിച്ചു....

കോഴിക്കോട്: നടക്കാവില്‍ ഒരു കോടിയിലധികം വിലവരുന്ന പുത്തന്‍ ലാന്റ് റോവര്‍ വെലാര്‍ കാര്‍ കത്തിനശിച്ചു. കോഴിക്കോട്ടെ വ്യാപാരിയായ പ്രജീഷിൻ്റെ കാറാണ് കത്തിയത്. കിഴക്കേ നടക്കാവിലെ ഫുട്ബോള്‍ ടര്‍ഫിന്...

പയ്യോളി: ദേശീയപാത 45 മീറ്ററായി വികസിപ്പിക്കുന്ന പ്രവൃത്തികളുടെ പ്രാരംഭ ഘട്ടത്തില്‍ തന്നെ മതില്‍കെട്ടി ഉയര്‍ത്തിയത് നാട്ടുകാര്‍ക്ക് ദുരിതമായി. അഴിയൂര്‍-വെങ്ങളം റീച്ചിൻ്റെ ഭാഗമായി അയനിക്കാട് കളരിപ്പടിക്കും ഇരിങ്ങലിനും ഇടയില്‍...

കൊയിലാണ്ടി: സംസ്ഥാന സമ്മേളന പതാക ദിനത്തിൻ്റെ ഭാഗമായി കെ. എസ്. ടി. എ ബാലുശ്ശേരി ഉപജില്ലാ കമ്മിറ്റി എകരൂരിൽ സംഘടിപ്പിച്ച പൊതുയോഗം സംസ്ഥാന കമ്മിറ്റി അംഗം കെ. ഷാജിമ...

കൊയിലാണ്ടി: മാർച്ച് 28-29 തിയ്യതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം കേരള കർഷകസംഘം നടത്തുന്ന കാൽനട പ്രചരണ ജാഥ കർഷക സംഘം  ജില്ല സെക്രട്ടറി പി വിശ്വൻ...

കൊയിലാണ്ടി; നഗരസഭയിലെ നികുതി പിരിവ് ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി 2022 മാർച്ച് മാസത്തിലെ അവധി ദിവസങ്ങളിൽ നഗരസഭ ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നതാണ്. വസ്തു നികുതി 31.03.2022 ന് മുമ്പായി...

കൊയിലാണ്ടി: മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റു. പെരുവട്ടൂർ ലാസ്യത്തിൽ ഗോപിക്കുട്ടൻ മാസ്റ്റർക്കാണ് പരിക്കേറ്റത്. ഇന്ന്കാലത്ത് 8.45ന് വീടിനടുത്തുള്ള പറമ്പിൽനിന്ന് മാങ്ങ പറിക്കാനായി ഇരുമ്പിൻ്റെ ഏണിയൂമായി പോകുന്നതിനിടയിൽ...