KOYILANDY DIARY.COM

The Perfect News Portal

Day: March 5, 2022

പെരുവട്ടൂർ : ചേലോട്ട് മീത്തൽ താമസിക്കും പരേതനായ മാക്കോൽ നാരായണന്റെ ഭാര്യ മാക്കോൽ ലക്ഷ്മി (80) റിട്ട : അദ്ധ്യാപിക കോട്ടനാട് ജി.യു.പി.എസ് മേപ്പാടി നിര്യാതയായി.മക്കൾ: ജോഷി,...

പോലീസ് സേനയ്ക്ക് അഭിമാനമായി... കൊയിലാണ്ടി: സംസ്ഥാന സർക്കാറിൻ്റെ മികച്ച പച്ചക്കറി കൃഷിക്കാരനുള്ള ജില്ലാതല അവാർഡ് ഒ. കെ. സുരേഷിന് (കീഴരിയൂർ, നെല്ലിയുള്ളതിൽ താഴെ) കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ എസ്.സി.പി.ഒ....

കൊയിലാണ്ടി കൊയിലാണ്ടി: മുചുകുന്ന് ശ്രീ ദൈവത്തും കാവ് പരദേവതാ ക്ഷേത്രം-കന്നിക്കൊരു മകൻ പരദേവതാ ക്ഷേത്ര ജീർണ്ണോദ്ധാരണത്തിന്റെ ഭാഗമായി കട്ടില വെക്കൽ കർമ്മം നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ...

കൊയിലാണ്ടി: അണേലയിൽ കളരി പുനരാരംഭിച്ചു ആരംഭിച്ചു. നൂറ്റാണ്ടുകളുടെ കളരി പാരമ്പര്യമുള്ള കളരിയാണ് അണേല വലിയ മുറ്റം കളരി. പുല്ലിരിക്കൽ കുഞ്ഞിക്കേളപ്പകുറുപ്പ്, വലിയ മുറ്റത്ത് രാരു കുറുപ്പ് മുതലായവരായിരുന്നു...

ഉത്തര്‍പ്രദേശില്‍ കണ്ണൂര്‍ സ്വദേശിയായ സി.ആര്‍.പി.എഫ് ജവാന്‍ സ്വയം നിറയൊഴിച്ചു ജീവനൊടുക്കി. കണ്ണൂര്‍ തെക്കി ബസാറിലെ ഗോകുലം സ്ട്രീറ്റിലെ (എരുമത്തെരു, എം.എന്‍ ഹൗസില്‍ ദാസന്‍-രുക്മിണി ദമ്പതികളുടെ മകന്‍ എം.എന്‍...

തിരുവനന്തപുരം: കെ. എസ്. ആര്‍. ടി. സി. പുതുതായി വാങ്ങുന്ന വോള്‍വോ സ്ലീപ്പര്‍ ബസുകളുടെ ആദ്യ ബാച്ച്‌ തലസ്ഥാന നഗരിയില്‍ എത്തി. ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി കെ. എസ്....

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി ട്രഷറിക്ക് മുൻപിൽ ധർണ നടത്തി....

കോഴിക്കോട്: രാമനാട്ടുകരയില്‍ ഹോട്ടലിന്‍റെ ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചു വച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍. ഹോട്ടല്‍ തൊഴിലാളിയായ പശ്ചിമ ബംഗാള്‍ സ്വദേശി തുഫൈല്‍...

കണ്ണൂർ: ക​ണ്ണൂ​രി​ലെ ധ​ര്‍​മ​ശാ​ല​യി​ല്‍ പ്ലൈ​വു​ഡ് ക​മ്പ​നി​യി​ല്‍ തീ​ പി​ടി​ത്തം. കൂ​ഴി​ച്ചാ​ലി​ലെ അ​ഫ്ര പ്ലൈ​വു​ഡ് ക​മ്ബ​നി​യാ​ണ് ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ ക​ത്തി ന​ശി​ച്ച​ത്. ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ആ​ള​പാ​യ​മി​ല്ല....

കൊയിലാണ്ടി: അരിക്കുളം എൽ.പി.സ്കൂൾ പ്രധാനാധ്യാപകനെ തിരിച്ചെടുക്കുക. കെ.എസ്.ടി.എഅരിക്കുളം എൽ.പി. സ്കൂൾ പ്രധാനാധ്യാപകനായ ഡി. ആർ ഷിംജിത്തിനെ അകാരണമായി സസ്പെൻ്റ് ചെയ്ത നടപടി മാനേജർ പിൻവലിക്കണമെന്നും, സ്കൂൾ കെട്ടിടത്തിൻ്റെ...