കൊയിലാണ്ടി: അരിക്കുളം മാവിനി ജാനകി അമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തുക്കുട്ടി നായർ. മക്കൾ: പത്മാവതി (ചേമഞ്ചേരി), അഡ്വ: എം കൃഷ്ണൻ, വേണുഗോപാൽ മേലൂർ (വിമുക്തഭടൻ), ശശി...
Month: February 2022
കൊയിലാണ്ടി: വിയ്യൂർ കുറ്റ്യാടി ഗോപാലൻ (74) നിര്യാതനായി. ഭാര്യ: അമ്മാളു. മക്കൾ: രാജൻ, ഉണ്ണികൃഷ്ണൻ, ശിവദാസൻ, പദ്മനാഭൻ (എസ്ബി ഐ. കോഴിക്കോട്), കാർത്ത്യായനി, മരുമക്കൾ: വിജയൻ, മീന,...
കൊയിലാണ്ടി: പന്തലായനി പരേതനായ പുതിയോട്ടിൽ ഉണ്ണരയുടെ ഭാര്യ തച്ചറോത്ത് ദേവകി (77) നിര്യാതയായി. മക്കൾ: അജിത് കുമാർ, മിനി, ബൈജു (കെ.എസ്.ഇ.ബി), പരേതയായ ഗീത, മരുമക്കൾ: സജിത,...
കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ ആറാട്ടുമഹോത്സവത്തോടനുബന്ധിച്ച് ഞായറാഴ്ച മുചുകുന്ന് പത്മനാഭൻ അവതരിപ്പിച്ച ഓട്ടംതുള്ളൽ ഹൃദ്യമായി. നിരവധി ഭക്തനങ്ങളുടെ സാന്നിദ്ധ്യത്തിലായിരുന്നു സംഘടിപ്പിച്ചത്. കോവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് ഓരോ ദിവസത്തെയും...
കൊയിലാണ്ടി, കുറുവങ്ങാട്. ഇ.കെ.പി സ്മാരക കലാ പ്രതിഭ പുരസ്കാരം സായി പ്രസാദ് ചിത്രകൂടത്തിന് ലഭിച്ചു. കുറുവങ്ങാട് ശക്തി തിയറ്റേഴ്സ് സ്ഥാപക അംഗവും നാടക പ്രവർത്തനമായിരുന്ന ഇ.കെ.പി.യുടെ 17...
കൊയിലാണ്ടി: കോവിഡ് നിയന്ത്രണം പൂവിപണിയെ ബാധിച്ചു. കോവിഡ് വ്യാപന പാശ്ചാത്തലത്തിൽ ഞായറാഴ്ചകളിലെ കർശന നിയന്ത്രണം വിവാഹ പാർട്ടികളെ ലക്ഷ്യം വെച്ച് പൂ കച്ചവടം നടത്തുന്ന നിരവധി പേരെയാണ്...
ട്രാഫിക് പരിഷ്ക്കാരം: കൊയിലാണ്ടി പട്ടണത്തിൽ കോൺക്രീറ്റ് ഡിവൈഡർ സ്ഥാപിച്ച് തുടങ്ങി. നഗര സൗന്ദര്യ വൽക്കരണത്തിൻ്റെയും ട്രാഫിക് പരിഷ്ക്കാരത്തിൻ്റെയും ഭാഗമായി ആരംഭിച്ച പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിൻ്റെ ഭാഗമായി ദേശീയപാതയിൽ...
കൊയിലാണ്ടിയിൽ ഞായറാഴ്ച നിയന്ത്രണം പൂർണ്ണം. അനാവശ്യമായി പുറത്തിറങ്ങുന്നവരെ തിരിച്ചയച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയ ലോക് ഡൌണിന് സമാനമായ നിയന്ത്രണത്തിൻ്റെ ഭാഗമായി മൂന്നാമത്തെ ഞായറാഴ്ചയും...
ഗായികയായി ലോകമറിയുന്ന ലതാമങ്കേഷ്കർ ആദ്യം അരങ്ങിലെത്തിയത് നാടകത്തിൽ. ഏഴാം വയസ്സിലാണ് അഭിനേത്രിയായി രംഗപ്രവേശം. യാദൃച്ഛികമായിരുന്നെങ്കിലും അന്നുതൊട്ട് സഹൃദയലോകത്തിന്റെ ശ്രദ്ധയേറ്റുവാങ്ങി. പിതാവ് ദീനാനാഥ് മങ്കേഷ്ക്കർ സംഗീതനാടകവേദിയിൽ സജീവം. മഹാരാഷ്ട്രയിലെ...
ചെങ്ങോട്ടുകാവ്: ഗ്രാമപഞ്ചായത്ത് സി.ഡി.എസ്. നേതൃത്വത്തിൽ ആരംഭിച്ച കുടുംബശ്രീ ഉല്പന്നങ്ങളുടെ ലഘു വിപണന ബൂത്ത് (കിയോസ്ക്) ഉദ്ഘാടനം ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബേബി സുന്ദർരാജ് നിർവ്വഹിച്ചു. ചടങ്ങിൽ സി...