KOYILANDY DIARY.COM

The Perfect News Portal

Month: February 2022

അരിക്കുളം: ഒറവിങ്കൽ ഭഗവതി ക്ഷേത്രത്തിൽ കല്ലുപതിച്ച തിരുമുറ്റത്തിൻ്റെ സമർപ്പണം തന്ത്രി പാതിരിശ്ശേരി ഇല്ലം വിനോദ് നമ്പൂതിരിപ്പാട് നിർവഹിച്ചു. ക്ഷേത്രം മേൽശാന്തി അഗ്നിശർമ തമ്പൂതിരി, തുരുത്യട്ട് സുധാകരൻ കിടാവ്,...

കൊയിലാണ്ടി: നന്തി മേൽപ്പാലത്തിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. കേരള ഗ്രാമീൺ ബാങ്ക് മാനേജർ സജയൻ കാപ്പാടിനും, ബൈക്ക് യാത്രക്കാരനായ കോട്ടക്കൽ സ്വദേശി...

കൊയിലാണ്ടി: നഗരസഭയിലെ സ്കൂളുകളിൽ പ്രഷർ പമ്പുകൾ വിതരണം ചെയ്തു. നഗരസഭ 2021 - 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്കൂളുകളിലെ ശുചി മുറികൾ വൃത്തിയാക്കുവാൻ പ്രഷർ പമ്പുകൾ...

കൊയിലാണ്ടി: മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോൽസവം ഫിബ്രവരി 27, 28, മാർച്ച് ഒന്ന് തിയ്യതികളിൽ വിവിധ ക്ഷേത്ര ചടങ്ങുകളോടെ ആഘോഷിക്കും. 27 ന് പുലർച്ചെ...

കൊയിലാണ്ടി: ചെറു പ്രായത്തിൽ തന്നെ കണ്ണിന് കാൻസർ ബാധിച്ച സ്വാതിയ്ക്ക് സ്നേഹ ഭവനമൊരുങ്ങുന്നു. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വിഷൻ 2021-26 ൻ്റെ ഭാഗമായി...

കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി. നസറുദീൻ്റെ നിര്യാണത്തിൽ കൊയിലാണ്ടിയിലെ പൗരാവലി അനുശോചിച്ചു. യോഗത്തിൽ ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് ശാഹുൽ ഹമീദ് അധ്യക്ഷത...

കൊയിലാണ്ടി: നടേരി കിഴക്കെ പറേച്ചാലിൽ മീത്തൽ നാരായണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ചങ്ങരോട്ടി. മക്കൾ: ചന്ദ്രിക, ഷൈമ, പരേതരായ ദാസൻ, സത്യൻ. മരുമക്കൾ : പരേതനായ...

കൊയിലാണ്ടി: പെരുവട്ടൂർ താഴെതോട്ടാംകണ്ടി കല്ല്യാണി (88) നിര്യാതയായി. ഭർത്താവ്: പരേതനായ താഴെ തോട്ടാംകണ്ടി ബാലൻ. മക്കൾ: കൃഷ്ണൻ, ശശിധരൻ (മാസ് മെഡിക്കൽസ് കീഴരിയൂർ),  മോഹനൻ, അശോകൻ, സുരേഷ് കുമാർ,...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഫിബ്രവരി 14 തിങ്കളാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറികുട്ടികൾദന്ത രോഗംസ്ത്രീ രോഗംഇ.എൻ.ടിസ്‌കിൻകണ്ണ്സി.ടി....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 14 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ്‌ (8am to 7pm)ഡോ. അഞ്ജുഷ (7pm to 8...