KOYILANDY DIARY.COM

The Perfect News Portal

Day: February 23, 2022

മൂടാടി: ഗ്രാമപഞ്ചായത്തിൽ ഇടവിള കൃഷിക്കുള്ള വിത്തുകളുടെ കിറ്റ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് സി. കെ. ശ്രീകുമാർ വിതരണം ചെയ്തു. ചേന, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ വിളകളുടെ വിത്തുകളടങ്ങിയ ആയിരം...

കൊയിലാണ്ടി: കേരളത്തിലെ ആദ്യകാല ഫോട്ടോഗ്രാഫർ കുടുംബത്തിലെ ഒരു കണ്ണികൂടി വിടവാങ്ങി. എംപീസ് സ്റ്റുഡിയോ ഉടമയായിരുന്ന വേണുഗോപാൽ (87) ആണ് ഇന്ന് ഓർമ്മയായത്. 1880 ൽ ആണ് അന്നത്തെ...

കൊയിലാണ്ടി: സംസ്ഥാന വനിത കമ്മീഷൻ നഗരസഭയുമായി ചേർന്ന് ജാഗ്രത സമിതി പരിശീലന പരിപാടി നടത്തി. സാമൂഹ്യ പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്തുന്നതിന് ലക്ഷ്യം വെക്കുന്ന പരിശീലനം വനിത കമ്മീഷൻ അധ്യക്ഷ...

കൊയിലാണ്ടി, ജി. വി. എച്ച്. എസ് എസ്.ഇൽ സംസ്ഥാന വനിതാ കമ്മിഷന്റെ നേതൃത്വത്തിൽ കലാലയ ജ്യോതി എന്ന പേരിൽ കുട്ടികൾക്കായി ബോധവൽക്കരണക്ലാസ്സ്‌ നടത്തി. സംസ്ഥാന വനിതാ കമ്മിഷൻ...

കൊയിലാണ്ടി: ദേശീയ പാതയിൽ കൊയിലാണ്ടി നഗരത്തിലെ ഡിവൈഡറുകൾ ഇടിച്ച് തെറിപ്പിച്ച വാഹനം പോലീസ് കണ്ടെത്തി. KL 63.G. 5617 നമ്പർ മിൽക്ക് വണ്ടിയാണ് ഇടിച്ച് തെറിപ്പിച്ചത്. 20...

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി ഉപകരണ വിതരണം പൂക്കാട് എഫ് എഫ് ഹാളിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്‌ പി ബാബുരാജ് നിർവ്വഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്...

കോഴിക്കോട്; എടക്കാട് യൂണിയൻ എ.എൽ.പി സ്കൂളിൽ വണ്ടിപ്പേട്ട ഓട്ടോ കൂട്ടായ്മയുടെ നേതൃത്വത്തിൽ കുടിവെള്ളത്തിനായി സംവിധാനം ഒരുക്കി. നടക്കാവ് വണ്ടിപ്പേട്ട സ്റ്റാൻറിലെ ഓട്ടോ തൊഴിലാളികളാണ് സഹായഹസ്തവുമായി ഇതിന് പിന്നിൽ...

കൊയിലാണ്ടി: കുറുവങ്ങാട് നാല് പുരക്കൽ ശ്രീ നാഗകാളി ഭഗവതീ ക്ഷേത്ര താലപ്പൊലി മഹോത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേപ്പാട് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ കാലത്ത് 9.15നും...

വടകര: നാരായണനഗരം കുറ്റിയിൽ കീഴലത്ത് വേണുഗോപാലൻ (87) അന്തരിച്ചു. കേരളത്തിലെ ആദ്യകാല സ്റ്റുഡിയോ ആയ കൊയിലാണ്ടി എംപീസ് സ്റ്റുഡിയോ ഉടമയായിരുന്നു. ഭാര്യ: സുജാത, മക്കൾ: ജൂണറ്റ് (ഖത്തർ),...

കൊയിലാണ്ടി: റവന്യു അവാർഡ്- സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസറായി ജയൻ വരിക്കോളിയെ തെരഞ്ഞെടുത്തു. കൊയിലാണ്ടി പന്തലായനി വില്ലേജ് ഓഫീസറും വിയ്യൂർ സ്വദേശിയുമാണ് അദ്ധേഹം. സംസ്ഥാന റവന്യു വകുപ്പിൻ്റെ...