KOYILANDY DIARY.COM

The Perfect News Portal

Day: February 18, 2022

കൊയിലാണ്ടി. കൃഷി വിജ്ഞാന കേന്ദ്രം വികസിപ്പിച്ചെടുത്ത നൂതന ഇനം മഞ്ഞൾ വിത്താണ് പ്രഗതി.. ഔഷധമൂല്യവും വിളവും ധാരാളമുള്ള ഈ വിത്ത് കഴിഞ്ഞ കുറച്ച് വർഷമായിട്ടേ കൃഷി ചെയ്യാൻ...

കൊച്ചി: സിൽവർ ലൈൻ പദ്ധതിക്കായുള്ള സർവ്വെ തടഞ്ഞ സിംഗിൾ ബഞ്ച് ഉത്തരവുകൾ ഹൈക്കോടതി ഡിവിഷൻ ബഞ്ച് വീണ്ടും റദ്ദാക്കി. സിംഗിൾ ബഞ്ച് ഉത്തരവുകൾക്കെതിരായ അപ്പിലുകൾ വാദം കേട്ട്...

തൃശൂർ: സിപിഐ എം പ്രവർത്തകൻ ചെമ്പനേഴത്ത്‌ രാജുവിനെ കൊലപ്പെടുത്തിയ കേസിൽ ഏഴ്‌ ബിജെപിക്കാർക്ക്‌ ജീവപര്യന്തം ശിക്ഷ. ഒന്നുമുതൽ ആറുവരെയുളള പ്രതികളും ഒമ്പതാം പ്രതിയുമാണ്‌ ശിക്ഷിക്കപ്പെട്ടത്‌. കഠിനതടവും ഒരു...

വടകര: രാത്രി വരെ ഓടിയിട്ടും നഷ്ടപ്പെട്ട മാല തേടി ആരുമെത്തിയില്ല: ഒടുവില്‍ തിരഞ്ഞ് കണ്ടെത്തി രവീന്ദ്രന്‍. ബുധനാഴ്ച ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയപ്പോഴാണ് വടകര ടൗണിലെ ഓട്ടോഡ്രൈവറായ...

കൊയിലാണ്ടിയിൽ ഇന്നലെ മുതൽ കാണാതായ മൊടവൻ വളപ്പിൽ മുജീബിന്റെ മകൻ റഷ്മിലിനെ (12) കണ്ടെത്തി. വീട്ടിനടുത്തുള്ള ആളൊഴിഞ്ഞ മറ്റൊരു വീട്ടിൽ നിന്നാണ് റഷ്മിലിനെ കണ്ടെത്തിയത്. നാട്ടുകാരും പോലീസും...

കൊയിലാണ്ടി: മുടങ്ങിയ പരിശീലനം കളരി വീണ്ടും പുനരാരംഭിക്കുന്നു. കളരി പരിശീലനത്തിൽ പ്രസിദ്ധമായ അണേല വലിയ മുറ്റം കളരി ഭഗവതി ക്ഷേത്രത്തിലാണ് മുടങ്ങിയ കളരി വീണ്ടും പുനരാരംഭിക്കുന്നത്. കാവുന്തറ...

കോഴിക്കോട്: ബീച്ചിലെ 53 തട്ടുകടകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പും, കോർപറേഷൻ ആരോഗ്യ വിഭാഗവും ചേർന്ന്‌ പരിശോധന നടത്തി. ഭക്ഷ്യ സുരക്ഷാ നിയമം പാലിക്കാതെ പ്രവർത്തിച്ച 12 കടകൾ...

പുല്ലാകണ്ടി മീത്തൽ ശ്രീ മുത്തപ്പൻ ഭഗവതി ക്ഷേത്ര തിറ മഹോത്സവം ഫെബ്രുവരി 21, 22 തീയതികളിൽ നടക്കും. കൊടിയേറ്റ് ചടങ്ങ് ക്ഷേത്ര രക്ഷാധികാരി കരുണാകരൻ പുല്ലാ കണ്ടി...

കൊയിലാണ്ടി: നൂറു പ്രവാസികളുടെ കൂട്ടായ്മയിൽ ഉള്ളിയേരി ചിറ്റാരിക്കടവിൽ വിപുലമായ തോതിൽ മത്സ്യഫാം ഒരുങ്ങുന്നു. കൊയിലാണ്ടി - താമരശ്ശേരി സംസ്ഥാന പാതയിലെ കന്നൂര് ടൗണിൽ നിന്ന് അരക്കിലോമീറ്റർ അകലെയായാണ്...

കൊയിലാണ്ടി: സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി ചേമഞ്ചേരി മേഖലാ കമ്മറ്റിക്ക് വേണ്ടി പാലിയേറ്റീവ് ഉപകരണങ്ങൾ കൈമാറി. തുവ്വക്കോട്ടെ കന്മന നിധീഷൻ്റെ പിതാവ് കുമാരൻ്റെ ഓർമ്മക്കായി കട്ടിൽ,...