KOYILANDY DIARY.COM

The Perfect News Portal

Day: February 17, 2022

മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപ്പഞ്ചായത്തിൻ്റെ 21-22 വർഷത്തെ വാർഷിക വികസന ഫണ്ടുപയോഗപ്പെടുത്തി ഭിന്നശേഷിക്കാർക്ക് മുച്ചക്ര സ്കൂട്ടറുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജൻ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ്...

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയുടെ മുൻപിൽ നിർമ്മാണം പൂർത്തീകരിച്ച വഴിയോര വിശ്രമം കേന്ദ്രം എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ കെ.പി സുധ അധ്യക്ഷത വഹിച്ചു....

കൊയിലാണ്ടി: അരിക്കുളം. ടി.സി. അഭിലാഷിൻ്റെ രണ്ടാം ചരമ വാർഷികം ആചരിച്ചു. സി.പിഐ(എം) കാരയാട് ലോക്കൽ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ നേതാവുമായിരുന്ന ടി.സി. അഭിലാഷിൻ്റെ രണ്ടാം ചരമവാർഷികം സമുചിതമായി...

കൊയിലാണ്ടി: അരിക്കുളം എ.എൽ.പി. സ്കൂളിലെ പ്രധാനാധ്യാപകനായ ഡി.ആർ ഷിംജിത്തിനെ  സ്കൂൾ മാനേജർ അകാരണമായി സസ്പെൻഡ് ചെയ്ത നടപടിയിൽ കെ.എസ്.ടി.എ കൊയിലാണ്ടി സബ്ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. അപകട സ്ഥിതിയിലായ...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഫിബ്രവരി 17 വ്യാഴാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറികണ്ണ്അസ്ഥി രോഗംചെസ്റ്റ്കുട്ടികൾദന്ത രോഗംസ്ത്രീ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 17 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ്‌ (8am to 7pm)ഡോ.ഷാനിബ (7pm to...