KOYILANDY DIARY.COM

The Perfect News Portal

Day: February 13, 2022

കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവീ ക്ഷേത്ര മഹോത്സവത്തിൻ്റെ വലിയവിളക്ക് ദിവസം കാലത്ത് നടന്ന വിദ്യാ മന്ത്ര പുഷ്പാർച്ചനയിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. രക്ഷിതാക്കളും പങ്കാളികളായി. ക്ഷേത്ര മേൽശാന്തി ശ്രീ...

കൊയിലാണ്ടി: ചെങ്ങോട്ട്കാവ് പഞ്ചായത്തിലെ BJP 141-ാം  ബൂത്ത് സമ്മേളനവും ദീൻ ദയാൽ രഞ്ജിത്ത് ശ്രീനിവാസൻ അനുസ്മരണവും നടത്തി. പരിപാടി യുവമോർച്ച സംസ്ഥാന പ്രസിഡണ്ട് സി.ആർ. പ്രഫുൽ കൃഷ്ണ ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: മുചുകുന്ന് പള്ളിയിലെ നേർച്ചപ്പെട്ടി തകർത്ത് മോഷണം നടത്തു്നനതിനിടെ മോഷ്ടാവിനെ നാട്ടുകാർ കൈയ്യോടെ പിടികൂടി. തുടർന്ന് കൊയിലാണ്ടി പോലീസിനെ വിവരമറിയിച്ച് മോഷ്ടാവിനെ കൈമാറി. 42 വയസ്സുകാരൻ ചെരണ്ടത്തൂർ...

കണ്ണൂരിൽ ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ടു. കണ്ണൂർ ഏച്ചൂർ സ്വദേശി ജിഷ്ണുവാണ് (26) കൊല്ലപ്പെട്ടത്. കല്ല്യാണ വീട്ടിലേക്ക് പോകുംവഴിയാണ് ബോബേറുണ്ടായതെന്ന് പോലീസ്. സംഭവത്തിൽ 3 പേർക്ക് പരിക്കേറ്റതായാണ് അറിയുന്നത്....

ആക്ഷൻ കമ്മിറ്റി കൺവീനർ കെ.എം. ജോഷി പറയുന്നത് ഇങ്ങനെ വീഡിയോ കാണാം.. കൊയിലാണ്ടി: ചേലിയ മലയിൽ വിജിഷയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ഉന്നത...

കൊയിലാണ്ടി: മുൻ എം.എൽ.എ. കെ. ദാസൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച കാപ്പാട് - എടക്കടവ് റോഡിൻ്റെ ഉദ്ഘാടനം എം.എൽ.എ....

പൂക്കാട്: പറാട്ടിൽ ബാലകൃഷ്ണൻ നായർ (83) നിര്യാതനായി. ഭാര്യ: വിശാലാക്ഷി അമ്മ. മക്കൾ: ഷാജി (ബാംഗ്ലൂർ), ഷൈജു (നോർവെ), ഷിനോജ്. സഹോദരങ്ങൾ: ദാക്ഷായണി അമ്മ, പ്രേമലത അമ്മ,...

കൊയിലാണ്ടി: മാരാംമുറ്റം തെരുവിൽ പൊട്ടുവാടൻ കണ്ടി ശാരദ (65) നിര്യാതയായി.  പരേതരായ ഉണിരാൻകുട്ടി, ചീരുക്കുട്ടി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: കാർത്ത്യായനി, ബാലൻ, രാജൻ (റിട്ട: കോടതി).

കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 13 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ ഡോ. ആദർശ് പവിത്രൻ (8am to 8pm)ഡോ. അഞ്ജുഷ (8pm to...