KOYILANDY DIARY.COM

The Perfect News Portal

Day: January 10, 2022

ഇടുക്കി: അനശ്വര രക്തസാക്ഷി ധീരജിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നാളെ  രാവിലെ ആരംഭിക്കും. ഇടുക്കി ജില്ലാ കമ്മറ്റി ഓഫീസില്‍ ഒമ്പതിനെത്തുന്ന യാത്ര വൈകുന്നേരം ആറിന് തളിപ്പറമ്പിലാണ് അവസാനിക്കുന്നത്. എന്നാൽ...

കൊയിലാണ്ടി: ഓൾ ഇന്ത്യഇൻസ്റ്റിറ്റ്യൂട്ട് ഓഫ്മെഡിക്കൽ സയൻസസിൽ (AlMS) നഴ്സിങ്ങ് ഓഫീസറായി നിയമനം ലഭിച്ച ഷംന.C.D. യെ കേരള പ്രവാസി സംഘം കൊയിലാണ്ടി ഏരിയ കമ്മിറ്റി അനുമോദിച്ചു. ഏരിയാ...

കൊയിലാണ്ടി: താലൂക്കിൽ ചെമ്പനോട വില്ലേജിൽ ആലമ്പാറ റോഡിൽ മാറി അനധികൃതമായി പ്രവർത്തിച്ചു വന്നിരുന്ന കരിങ്കൽ ക്വാറി കൊയിലാണ്ടി തഹസിൽദാർ സി. പി. മണിയുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം...

കൊയിലാണ്ടി: സർവ്വീസ് സഹകരണ ബേങ്കിന്റെ കീഴിൽ ആരോഗ്യ രംഗത്തെ പുതിയ സംരഭമായ സഹകരണ നീതി മെഡിക്കൽ ലാബ് വടകര എം.പി. കെ. മുരളിധരൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി...

കൊയിലാണ്ടി: ആസ്റ്റർ മിംസ് കോഴിക്കോടും കൊയിലാണ്ടി ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് കുറുവങ്ങാട് മാവിൻചുവിട് സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്നു വിതരണവും നടത്തി. നഗരസഭാ വൈസ് ചെർമാൻ അഡ്വ....

കൊയിലാണ്ടി സ്റ്റേറ്റ് ബാങ്കിന് സമീപം ബസ്സിടിച്ച് കാൽനട യാത്രക്കാരനായ യുവാവ് അതീവ ഗുരുതരാവസ്ഥയിൽ. നന്തിലത്ത് ജി മാർട്ടിന് മുൻവശത്തായി റോഡ് ക്രോസ് ചെയ്യുന്നതിനിടെ കണ്ണൂരിലേക്ക് പോകുകയായിരുന്ന ബസ്സ്...

കൊയിലാണ്ടി: ഓൾ കേരള റീട്ടയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന  സെക്രട്ടറിയും കൊയിലാണ്ടി താലൂക്ക് ജനറൽ സെക്രട്ടറിക്കും എതിരെ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ പേരാമ്പ്ര റേഷനിങ് ഇൻസ്‌പെക്ടർ...

കൊയിലാണ്ടി: ലഹരിയല്ല ജീവിതം, ജീവിതമാകണം ലഹരി എന്ന സന്ദേശവുമായി പൊയിൽക്കാവ് HSS സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റംഗങ്ങൾ നൃത്തശിൽപ്പം അവതരിപ്പിച്ചു. മീനാക്ഷിയുടെ നേതൃത്വത്തിൽ പതിനഞ്ചോളം പേരാണ് വേദിയിലെത്തിയത്....

കൊയിലാണ്ടി: സുരക്ഷ പെയിൻ & പാലിയേറ്റീവ് അത്തോളി മേഖലാ കൺവൻഷൻ എം.എൽ.എ കാനത്തിൽ ജമീല ഉദ്‌ഘാടനം ചെയ്തു. സമ്പൂർണ ഹോം കെയർ പ്രഖ്യാപനം കൺസ്യൂമർ ഫെഡ് ചെയർമാൻ...

ഇടുക്കി: പൈനാവ്‌ എൻജിനീയറിങ്‌ കോളേജിൽ എസ്. എഫ്.ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. കണ്ണൂർ സ്വദേശി ധീരജാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ഒരു വിദ്യാർഥിയുടെ നില ഗുരുതരമാണ്‌. പുറത്തു നിന്ന്‌ എത്തിയ...