KOYILANDY DIARY.COM

The Perfect News Portal

Month: November 2021

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  നവംബർ 23 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും_ സേവനങ്ങളും 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7pm)ഡോ....

കൊയിലാണ്ടി: ലഹരി ഉൽപ്പന്നങ്ങൾക്കായി കൊയിലാണ്ടിയിൽ വൻ സന്നാഹത്തോടെ നാർകോട്ടിക് വിഭാഗം റെയ്ഡ്. റെയ്ഡിൽ 230 പാക്കറ്റ് ലഹരി ഉൽപ്പന്നങ്ങൾ പിടികൂടി രഹസ്യവിവരം കിട്ടിയതിൻ്റെ അടിസ്ഥാനത്തിൽ പരിശീലനം ലഭിച്ച ആൽക്കഹോളിക്...

കൊയിലാണ്ടി: പന്തലായനി പുതുക്കോട്ട് താമസിക്കും ചെരിയാല മീത്തൽ ലക്ഷ്മി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഗംഗാധരൻ. മക്കൾ: മോഹനൻ, ഗീത, ബീന, ബിന്ദു, പരേതനായ ബാബു. മരുമക്കൾ:...

കോ​ട്ട​യം: തൊട്ടാൽ പൊളളും: തക്കാളിക്ക് വില കുതിച്ചുയരുന്നു. ഡീ​സ​ലി​നും പെ​ട്രോ​ളി​നും പാചക​ വാ​ത​ക​ത്തി​നും പിന്നാലെ പ​ച്ച​ക്ക​റി​ക്കും പൊ​ള്ളു​ന്ന വി​ല. ത​ക്കാ​ളി മൊ​ത്ത​വി​ല 100 ലെ​ത്തി. ചി​ല്ല​റ വി​പ​ണി​യി​ല്‍...

മാ​ഹി: ടൂ​റി​സം രം​ഗ​ത്ത് പു​ത്ത​ന്‍​ ചു​വ​ടു​ക​ളു​മാ​യി മാ​ഹി. പു​ഴ​യോ​ര ന​ട​പ്പാ​ത, കേബിൾ കാ​ര്‍ തുടങ്ങി വി​നോ​ദ ​സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളു​മാ​യാ​ണ് ഭ​ര​ണ​കൂ​ടം മു​ന്നോ​ട്ട് വരു​ന്ന​ത്. മൂ​ന്നു​ ഘ​ട്ട​മാ​യി...

ഉള്ള്യേരി: ഉള്ള്യേരി ഗ്രാമപ്പഞ്ചായത്ത് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ഗ്രാമപ്പഞ്ചായത്തിലെ ശുദ്ധജല മത്സ്യക്കൃഷിയിലേർപ്പെട്ടവർക്കാണ് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തത്. ഫിഷറീസ് വകുപ്പിൽ നേരത്തേ അപേക്ഷ സമർപ്പിച്ചിട്ടുള്ള 55...

കൊയിലാണ്ടി: കോൺഗ്രസ് നേതൃത്വത്തിൽ കെ. റെയിൽ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ നടന്ന കെ. റെയിൽ പ്രതിരോധ സദസ്സ് രമേശ് ചെന്നിത്തല...

കൊയിലാണ്ടി: കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി താലൂക്കോഫീസ് മാർച്ചും ധർണയും നടത്തി. കോൺഗ്രസ് നേതാവ് സി.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി.വി. സുധാകരൻ അധ്യക്ഷത വഹിച്ചു. പി....

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 നവംബർ 22 തിങ്കളാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  നവംബർ 22 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ്‌ (8am to 8pm)ഡോ. ഷാനിബ (8pm to...