കൊയിലാണ്ടി : കോവിഡ് കുറഞ്ഞതോടെ ഉണർന്ന സ്കൂൾ കാലത്ത് സൈക്കിളിന് പ്രിയം കൂടി. വാഹനങ്ങളിലെ അംഗസംഖ്യ പരിമിതപ്പെടുത്തിയതും ഗതാഗത സൗകര്യങ്ങളുടെ കുറവും ഇതിനൊരു കാരണമാണ്. കൂടാതെ വലിയ...
Month: November 2021
ബാലുശ്ശേരി: കരിങ്കല്‍ പൊട്ടിച്ച് കടത്താന്‍ കരാറുകാരൻ്റെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. പൂനൂര് പുഴയുടെ സംരക്ഷണ ഭിത്തി നിര്‍മാണത്തിൻ്റെ മറവില്‍ കരിങ്കല്‍ പൊട്ടിച്ച് കടത്താന്‍ കരാറുകാരൻ്റെ ശ്രമമാണ് നാട്ടുകാര്‍...
കൊയിലാണ്ടി: കാല്‍നട യാത്രികര്‍ക്ക് ഭീഷണിയാവുകയാണ് ഫൂട്പാത്തിലെ വൈദ്യുതി തൂണുകള്‍. ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് താമരശ്ശേരി റോഡരികിലുള്ള ഫുട്പാത്തിലാണ് വൈദ്യുതി തൂണുകള്‍ ഭീഷണിയായിരിക്കുന്നത്. തൂണുകളില്‍ തലയിടിച്ച് പലര്‍ക്കും പരിക്കേറ്റിരുന്നു....
വടകര: വടകര സെവന്‍ ഇയേഴ്സ് ടോയ്‌സ് ഷോപ്പില്‍ തീപിടിത്തം. എടോടിയില്‍ കീര്‍ത്തി സിനിമാ തീയേറ്ററിന് മുന്നിലുള്ള സെവന്‍ ഇയേഴ്സ് ടോയ്‌സ് ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. നാട്ടുകാരുടെ സന്ദര്‍ഭോചിതമായ ഇടപെടലിലാണ്...
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര തൃക്കാർത്തിക സംഗീതോത്സവത്തിൽ ചൊവ്വാഴ്ച കാലത്ത് നടന്ന രോഹിത് അനീഷിന്റെ കച്ചേരി സംഗീത പ്രേമികളുടെ നിറഞ്ഞ കൈയടി നേടി. ഗിരിരാജ തനയാ.. എന്നു...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 നവംബർ 17 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....
കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 17 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7 pm)...
കൊയിലാണ്ടി: പ്രവാസി പെൻഷൻ പദ്ധതി 60 വയസ്സ് പരിധി വരെ എന്നത് മാറ്റി 60 വയസ്സ് കഴിഞ്ഞവരേയും പദ്ധതിയിൽ അംഗത്വം നൽകണമെന്ന് ബഹ്റൈൻ ഓർമ്മ തണൽ സ്നേഹ...
കൊയിലാണ്ടി: കോതമംഗലം കാനത്തിൽ മീത്തൽ സുരേഷ് (58) നിര്യാതനായി. അച്ചൻ: പരേതനായ കുഞ്ഞാണ്ടി. അമ്മ: പരേതയായ ദേവി. ഭാര്യ: പരേതയായ ജയന്തി. മകൻ: വിഷ്ണു (വിദ്യാർത്ഥി). സഹോദരങ്ങൾ: പരേതനായ...
കൊയിലാണ്ടി: കുറുവങ്ങാട് കൂപ്പാംപുറത്ത് താഴെ സുമതി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ പി ടി. മക്കൾ: സുരേഷ്, പരേതരായ വിനോദ്) മനോജ്. മരുമക്കൾ: പ്രീതി, ഷീന, സുജില....