KOYILANDY DIARY.COM

The Perfect News Portal

Day: October 12, 2021

കൊയിലാണ്ടി: മഴ ശക്തമായ തുടരുന്നു... കൊയിലാണ്ടിയിൽ പ്രളയ സമാനമായ സാഹചര്യം. കനത്ത മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് നിരവധി കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. വിയ്യൂർ, പന്തലായനി, ചെങ്ങോട്ടുകാവ്,...

കോഴിക്കോട്: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നതിനിടെ മഴക്കെടുതിയും രൂക്ഷമാവുന്നു. വടക്കന്‍ കേരളത്തിൻ്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. കോഴിക്കോട് നഗരത്തില്‍ പല റോഡുകളിലും വെള്ളം കയറിയ സാഹചര്യത്തില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ്...

കൊയിലാണ്ടി: ഗുരു ചേമഞ്ചേരിക്ക് ഗുരുദക്ഷിണയായി സ്മൃതി മണ്ഡപം. പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ സ്മരണാർത്ഥം കൊയിലാണ്ടിയിൽ ഗുരു സ്‌മൃതി മണ്ഡപം ഒരുങ്ങി. ഗുരുവിൻ്റെ പ്രിയ ശിഷ്യൻ ഡോക്ടർ...

കൊയിലാണ്ടി: പന്തലായനി നെല്ലിക്കോട്ട് കുന്നുമ്മൽ കനത്ത മഴയിൽ മണ്ണിടിച്ചിലുണ്ടായി. വീടുകളിലേക്കുള്ള വഴി തടസ്സപ്പെട്ടിട്ടുണ്ട്. ഇലക്ട്രിക് പോസ്റ്റുകൾ ഭീഷണിയിലായിരിക്കുകയാണ്. മണമൽ പുതിയേടത്താണ് സംഭവം. നെല്ലിക്കോട്ട് കുന്നിലേക്കുള്ള വഴിയിലെ സ്റ്റെപ്പുകൾ...

വ​ട​ക​ര: കെ.​എ​സ്.​യു മാ​ര്‍​ച്ചിൽ സം​ഘ​ര്‍​ഷം: പോലീസിന് നേരെ ആക്രമം നടത്തിയതിന് അ​ഞ്ചു​പേ​ര്രെ അ​റ​സ്റ്റ് ചെയ്തു. കെ.​എ​സ്.​യു പ്രവർത്തകർ വട​ക​ര വി​ദ്യാ​ഭ്യാ​സ ജി​ല്ല ഓഫീസി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചാണ് സം​ഘ​ര്‍​ഷ​ത്തി​നി​ട​യാ​ക്കയത്....

കൊയിലാണ്ടി: സൗജന്യ മെഡിസിൻ കിറ്റ് വിതരണം ചെയ്തു. സേവാഭാരതി കൊയിലാണ്ടിയുടെ കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ പ്രധാൻമന്ത്രി ഭാരതീയ ജൻ ഔഷധി മെഡിക്കൽ കേന്ദ്രയിലൂടെ ആസാദി...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ ഇന്ന് (2021 ഒക്ടോബർ 12 ചൊവ്വാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം ഉണ്ട്....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ (12-10-2021 ചൊവ്വാഴ്ച) പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും 1. ജനറൽ പ്രാക്ടീഷനർ ഡോ. മുസ്തഫ മുഹമ്മദ്‌(8.00 am to 8.00 pm)ഡോ. ഷാനിബ8.00...