KOYILANDY DIARY.COM

The Perfect News Portal

Day: October 2, 2021

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെ പ്രസവ ശ്രുശ്രൂഷ വാർഡ് ഒക്ടോബർ 16 ന് ആരോഗ്യ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. ലക്ഷ്യ മാനദണ്ഡങ്ങൾ അനുസരിച്ചു നിർമ്മിച്ച പ്രസവ...

കൊയിലാണ്ടി: വെങ്ങളം മുതൽ അഴിയൂർ വരെ നീളുന്ന ദേശീയപാത ചെങ്ങോട്ടുകാവ് - നന്തി ബൈപ്പാസ് ഉൾപ്പെടെ ആറുവരിയായി വികസിപ്പിക്കുന്നതിൻ്റെ നിർമ്മാണ പ്രവർത്തികൾ ത്വരിതഗതിയിൽ മുന്നേറുന്നു. നിർമ്മാണം ഏറ്റെടുത്ത...

തിരുവനന്തപുരം: വന്യജീവി സംരക്ഷണത്തില്‍ കേരളം രാജ്യത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വന്യ ജീവി ശല്യം തടയാന്‍ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. ഇതിനായി 204 ജനജാഗ്രത...

കൊയിലാണ്ടി: ഗാന്ധി ജയന്തിയോടനുബന്ധിച്ചു എസ്.ഡി.പി. ഐ കവലാട് ബ്രാഞ്ച് കമ്മിറ്റി ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. കാടമുക്കിൽ നിന്നും ആരംഭിച്ച ശുചീകരണ യജ്ഞം ബ്രാഞ്ച് പ്രസിഡണ്ട് മുസ്തഫ കവലാട് ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചും, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തിൻ്റെയും ഭാഗമായി സപ്തംബർ 17 മുതൽ ഒക്ടോബർ 7 വരെ നടക്കുന്ന സേവാ സമർപ്പൺ അഭിയാൻ്റെയും ഭാഗമായി...

കൊയിലാണ്ടി: കേരള പ്രവാസി സംഘം സംസ്ഥാന ആക്ടിങ് സെക്രട്ടറിയായിരുന്ന പയ്യോളി നാരായണൻ അനുസ്മരണം സംഘടിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് പ്രവാസി കുടുംബങ്ങളിലെ എസ്എസ്എൽസി, പ്ലസ് ടു വിജയികൾക്ക് ഉപഹാരങ്ങൾ നൽകി...

മേപ്പയ്യൂർ: ആരോഗ്യ രംഗത്തെ പദ്ധതികൾ മികച്ച രീതിയിൽ നടപ്പാക്കിയതിന് ഗ്രാമപ്പഞ്ചായത്തു കൾക്കുള്ള ജില്ലാതല ആർദ്ര കേരളം പുരസ്കാരം മേപ്പയ്യൂർ ഗ്രാമപ്പഞ്ചായത്തിന് ലഭിച്ചു. അഞ്ചു ലക്ഷം രൂപയും പ്രശസ്തി...

കൊയിലാണ്ടി: സ്വാതന്ത്രത്തിൻ്റെ 75-ാം വാർഷികത്തിൻ്റെ "ആസാദി കാ അമൃത്" മഹോത്സവത്തിൻ്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ കൊയിലാണ്ടിയിൽ നിയമ ബോധവൽക്കരണ പരിപാടികൾക്ക് തുടക്കമായി. താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റിയും, ബാർ...

പയ്യോളി: കൊക്കർണിവയലിൽ വരുന്ന ദേശീയപാത നിർമാണ പ്ലാൻ്റിനു നേരെ എതിർപ്പ് ശക്തമായി. അയനിക്കാട് പ്രദേശത്തെ എട്ടേക്കർ വരുന്ന പാടശേഖരം മണ്ണിട്ടു നികത്താനുള്ള നീക്കത്തിനെതിരേയാണ് പ്രദേശവാസികൾ രംഗത്തു വന്നത്....

കാപ്പാട്: ലോക വയോജന ദിനത്തോടനുബന്ധിച്ച് സാമൂഹിക നീതി വകുപ്പ് നടത്തിയ, വയോജനങ്ങളുടെ ശരീരിക മാനസിക ശാക്തീകരണം കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. കനിവ്...