KOYILANDY DIARY.COM

The Perfect News Portal

Month: September 2021

കോഴിക്കോട്: 12 കാരന്റെ മരണം നിപ തന്നെ: ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി. കോഴിക്കോട് മസ്​തിഷ്ക ജ്വരവും ഛര്‍ദ്ദിയും ബാധിച്ച്‌​ ചികിത്സയിലായിരുന്ന ​12 വയസുകാരന്‍ മരിച്ചത്​ നിപ...

തൃ​ശൂ​ര്‍: ഇ​റ​ച്ചി​യ​ര​ക്കു​ന്ന യ​ന്ത്ര​ത്തി​ല്‍ കൈ ​കു​ടു​ങ്ങി​യ യു​വാ​വി​നെ മ​ണി​ക്കൂ​ര്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ ഫ​യ​ര്‍​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി. തൃ​ശൂ​ര്‍ എം.​ജി റോ​ഡി​ലെ ത​സ്കി​ന്‍ റ​സ്​​റ്റാ​റ​ന്‍​റ്​ ജീ​വ​ന​ക്കാ​ര​ന്‍ ബീ​ഹാ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് മു​ഷ​റ​ഫിന്റെ...

കൊയിലാണ്ടി: മുനിസിപ്പലിറ്റിയിലെ ഇല്ലത്ത്താഴെ സ്ഥിതി ചെയ്യുന്ന ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് ദുരന്ത നിവാരണ ഏതോറിറ്റി കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചതിനാൽ കൊയിലാണ്ടി സബ്ബ് ആർ.ടി ഓഫീസിനു കീഴിൽ നടത്തിവരുന്ന...

കൊയിലാണ്ടി: അരങ്ങാടത്ത് പടിഞ്ഞാറേ ആലുള്ളകണ്ടി മാധവി (94) നിര്യാതനായി. ഭർത്താവ്‌ പരേതനായ രാരു കുറുപ്പ്. മക്കൾ: ദേവി, രാധ. ബാബു. ഗോപാലകൃഷ്ണൻ. മരുമക്കൾ: ശ്രീധരൻ (വെങ്കിലാട്ട്), ഉഷ,...

കൊയിലാണ്ടി: കേന്ദ്ര സർക്കാറിന്റെ ക്ഷീര സംഘങ്ങൾക്കെതിരായ നികുതി നയങ്ങളിൽ പ്രതിഷേധിച്ച് കൊയിലാണ്ടി പന്തലായനി ക്ഷീര സംഘത്തിനു മുന്നിൽ കേരള കർഷക സംഘം  നേതൃത്വത്തിൽ ക്ഷീര കർഷകർ പ്രതിഷേധിച്ചു....

നന്തിബസാർ: വൻമുഖം ഇരുപതാം മൈലിൽ പരേതനായ കുന്നത്ത് കുളങ്ങര നാരായണൻ നായരുടെ ഭാര്യ: കല്ല്യാണിഅമ്മ (84) നിര്യാതയായി. മക്കൾ: സരോജിനി അമ്മ. സത്യഭാമ, കുഞ്ഞികൃഷ്ണൻ, ദാമു. മരുമക്കൾ;...

കൊയിലാണ്ടി: അദ്ധ്യാപകദിനത്തില്‍ കോഴിക്കോടിന്റെ വിദ്യാഭ്യാസ ഭൂമികയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച വിദ്യാഭ്യാസ പ്രവര്‍ത്തകരോടുള്ള ആദരവുമായി കോഴിക്കോട് ജില്ലയിലെ 6 പൊതുവിദ്യാലയങ്ങളിലെ 6 ചിത്രകലാ അദ്ധ്യാപകരുടെ കൂട്ടായ്മയായ ബിയോണ്ട് ബ്ലാക്ക്...

തിരുവനന്തപുരം; സംസ്ഥാനത്ത് യാത്രക്കിടയിൽ വിശ്രമിക്കാൻ ശുചിത്വവും സുരക്ഷിതത്വവും ഉള്ള "ടേക്ക് എ ബ്രേക്ക്" സമുച്ചയങ്ങളുടെ രണ്ടാം ഘട്ട നിർമ്മാണം പൂർത്തിയായി.100 പുതിയ സമുച്ചയങ്ങളാണ് രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി...

മയ്യഴി വിമോചന സമരസേനാനിയും എഴുത്തുകാരനും പത്ര പ്രവര്‍ത്തകനുമായിരുന്ന മംഗലാട്ട് രാഘവന്‍ (101) അന്തരിച്ചു. ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാഹിയിലെ ഒക്ടോബര്‍ വിപ്ലവത്തിൻ്റെ മുന്നണിപ്പോരാളിയായിരുന്നു മംഗലാട്ട് രാഘവന്‍. മാഹി...

കൊയിലാണ്ടി: അദ്ധ്യാപക ദിനത്തില്‍ വിദ്യാഭ്യാസ ഭൂമികയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച വിദ്യാഭ്യാസ പ്രവര്‍ത്തകരോടുള്ള ആദരവുമായി കോഴിക്കോട് ജില്ലയിലെ 6 പൊതുവിദ്യാലയങ്ങളിലെ 6 ചിത്രകലാ അദ്ധ്യാപകരുടെ കൂട്ടായ്മയായ ബിയോണ്ട് ബ്ലാക്ക്...