KOYILANDY DIARY.COM

The Perfect News Portal

Day: September 14, 2021

കോഴിക്കോട്‌: മിഠായി തെരുവിലെ ഇടുങ്ങിയ കടമുറികളും അമിതമായ സാധന സ്‌റ്റോക്കുകളും അപകട സാധ്യത വര്‍ധിപ്പിക്കുമെന്ന്‌ ഫയര്‍ഫോഴ്‌സ്‌ റിപ്പോര്‍ട്ട്‌. കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തിനു ശേഷം ഫയര്‍ഫോഴ്‌സ്‌ വിഭാഗം അന്വേഷണം നടത്തി...

മൂഴിക്കൽ: മെഡിക്കൽ കോളേജ് പൈപ്പ് ലൈൻ റോഡ് കെമിക്കൽ എക്സാമിനേഷൻ ലാബിനു സമീപം അടയ്ക്കാനുള്ള നീക്കത്തിനെതിരേ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. മൂഴിക്കലിൽ നടന്ന പരിപാടി വാർഡ് കൗൺസിലറും...

പ​യ്യോ​ളി: ദ​ലി​ത് വി​ദ്യാ​ര്‍​ഥി​യു​ടെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​താ​വ് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് തേ​ടി. തു​റ​യൂ​ര്‍ ആ​ക്കൂ​ല്‍​വ​യ​ലി​ലെ പ​ര​പ്പി​ല്‍​വ​യ​ല്‍ വീ​ട്ടി​ല്‍ സ​ന​ലി​ന്‍റെ (18) മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 സപ്തംബർ 14 ചൊവ്വാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം...