KOYILANDY DIARY.COM

The Perfect News Portal

Day: August 26, 2021

ചിങ്ങപുരം: ചിങ്ങപുരം സി കെ ജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് ഉപകരണങ്ങൾ ലഭ്യമാക്കുന്ന " കൂടെയുണ്ട് തണലായ് " പദ്ധതിയുടെ ഭാഗമായി...

കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ. മാങ്ങോട്ടുവയൽ യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു വിജയികളെ അനുമോദിച്ചു. ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡണ്ട് അഡ്വ. എൽ.ജി. ലിജീഷ് വിദ്യാർത്ഥികളെ അനുമോദിച്ചു. യൂണിറ്റ് പ്രസിഡണ്ട്...

കൊയിലാണ്ടി : അണേലക്കടവ് പാലത്തിനു സമീപം  വൈകുന്നേരം 6മണിയോടെ പൂമരം റോഡിലേക്ക് മറിഞ്ഞുവീണു. വീഴ്ചയിൽ മരം തട്ടി രണ്ട് വൈദ്യുത പോസ്റ്റും ഹൈമാസ്സ്‌ ലൈറ്റ്റും റോഡിലേക്ക് പൊട്ടിവീണു...

കൊയിലാണ്ടി: നഗരസഭയുടെ 2021-25 വര്‍ഷങ്ങളില്‍ നടപ്പാക്കേണ്ട സമഗ്രവികസന പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ കാനത്തില്‍ ജമീല എം.എല്‍.എക്ക് സമര്‍പ്പിച്ചു. നഗരസഭാ ഓഫീസില് എം.എല്‍.എക്ക് നല്‍കിയ സ്വീകരണയോഗത്തില്‍ അധ്യക്ഷത വഹിച്ച...

കൊയിലാണ്ടി: കൊല്ലം - നെല്ല്യാടി മേപ്പയ്യൂർ റോഡ്  നവീകരിക്കുന്നതിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് കടക്കുന്നു. ഏറ്റെടുക്കേണ്ടി വരുന്ന ഭൂമിക്കും കെട്ടിടങ്ങൾക്കും  കിഫ്ബിയിൽ നിന്നും  നഷ്ടപരിഹാരം നൽകും....

നമുക്ക് വീടുകളില്‍ സുലഭമായി ലഭിക്കുന്ന പല വസ്തുക്കളും ചര്‍മ്മ സംരക്ഷണത്തിന് അത്യുത്തമമാണ്. മുഖമാണ് മനസിൻ്റെ കണ്ണാടിയെന്നാണ് പറയാറുള്ളത്. അതുകൊണ്ടുതന്നെ മുഖത്തുണ്ടാകുന്ന പ്രശ്‍നങ്ങള്‍ പലപ്പോഴും നമ്മെ അസ്വസ്ഥരാക്കും. മുഖത്തെ ചുളിവുകള്‍,...

ഉള്ളിയേരി: ഗ്രാമപ്പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി ഓവർസിയർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുളളവർ സെപ്‌റ്റംബർ മൂന്നിന് രാവിലെ 11-മണിക്ക് പഞ്ചായത്ത് ഓഫീസിൽ നടത്തും. വിശദവിവരങ്ങൾക്ക്.. ഫോൺ: 0496...

പയ്യോളി: ജി.വി.എച്ച്.എസ്. സ്കൂളിൽ ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ 31-ന് 11 മണിക്കുമുമ്പായി യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

ബാലുശ്ശേരി : പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കാനുള്ള നടപടിയിൽ നിന്ന്‌ കേന്ദ്ര സർക്കാർ പിൻമാറുക, മലബാർ ലഹള സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമാണെന്ന് അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ്...

ചെറുവണ്ണൂർ: കൃഷിഭവനിൽ ആവശ്യമുള്ള ജീവനക്കരെ നിയമിക്കുക, ചെറുവണ്ണൂർ മോഡൽ അഗ്രോ സർവീസ് സെൻ്റർ പുനർ സംവിധാനം ചെയ്യുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് എൽ.ജെ.ഡി. ചെറുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റി...