KOYILANDY DIARY.COM

The Perfect News Portal

Month: June 2021

കൊയിലാണ്ടി: അരിക്കുളം മുത്താമ്പി റോഡിലെ ടോൾ ബൂത്ത് ഉടൻ പൊളിച്ച് മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. വർഷങ്ങളായി ടോൾപിരിവ് നടക്കാത്ത ഈ ബൂത്ത് ഗതാഗതത്തിന് വഴിമുടക്കിയായിരിക്കുകയാണ്. പലപ്പോഴായി ഇവിടെ...

കോ​ഴിക്കോ​ട്​: ലോ​ക​ പ്ര​ശ​സ്​​ത സ​ഞ്ചാ​രി ഇ​ബ്​​നു​ബ​ത്തൂ​ത്ത​യു​ടെ പേ​രി​ല്‍ കു​റ്റി​ച്ചി​റ​യി​ല്‍ ന​ട​പ്പാ​ത​യൊ​രു​ങ്ങു​ന്നു. കു​റ്റി​ച്ചി​റ പൈ​തൃ​ക ​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ര​ണ്ടു​കോ​ടി രൂ​പ ചെ​ല​വി​ല്‍ ന​ട​ത്തു​ന്ന ന​വീ​ക​ര​ണ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ്പാ​ത​യൊ​രു​ങ്ങു​ന്ന​ത്....

കൊയിലാണ്ടി: ഓവ് ചാൽ നിർമ്മാണം ജനങ്ങൾക്ക് സൗകര്യ പ്രദമാക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. നഗരസഭയിലെ 27-ാം വാർഡ് കുറുവങ്ങാട് കുപ്പാംപുറത്ത് താഴ നിർമ്മിക്കുന്ന ഓവ്ചാൽ ജനങ്ങളുടെ സൗകര്യത്തിനനുസരിച്ചായിരിക്കണമെന്ന് ബി.ജെ.പി....

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കല്ലുപുറത്ത് നാരായണൻ (72) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ പ്രസാദ്, നിഷാദ്. സഹോദരങ്ങൾ: മാധവി, മാണി, ഭാസ്കരൻ.

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ജൂൺ 29 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യവശ്യക്കാർ മാത്രമേ സേവനത്തിനായി...

കൊയിലാണ്ടി: ചേലിയ പ്രദേശത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന വ്യാജ മദ്യത്തിനും, മയക്കു മരുന്നിനുമെതിരെ സർവ്വകക്ഷികളുടെ നേതൃത്വത്തിൽ കർമ്മ സമിതി രൂപീകരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ അദ്ധ്യക്ഷത വഹിച്ചു....

കൊയിലാണ്ടി: നഗരസഭ വാക്സിനേഷൻ ക്യാമ്പ് ആരംഭിച്ചു. നഗരസഭയുടെയും, തിരുവങ്ങൂർ പ്രാഥമിക ആരോഗ്യ  കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ നഗരസഭ ഇ.എം.എസ്. ടൗൺ ഹാളിലാണ് വാക്സിനേഷൻ ക്യാമ്പ് ആരംഭിച്ചത്. ക്യാമ്പ് നഗരസഭ ചെയർപേഴ്സൻ...

കൊയിലാണ്ടി: നഗരസഭയിലെ ഗർഭിണികൾക്കും പാലൂട്ടുന്ന അമ്മമാർക്കും സമ്പൂർണ്ണ പോഷകാഹാരം വിതരണം ചെയ്തു. കണയങ്കോട് അംഗൻവാടിയിൽ നടന്ന വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ കെ. പി. സുധ നിർവ്വഹിച്ചു. ക്ഷേമകാര്യ...

ജീവിത വഴിയില്‍ തളരാത്ത പോരാളി.. വര്‍ക്കലയിലെ വനിതാ എസ്.ഐ. ആനിശിവ ഇനി കൊച്ചിയില്‍ ജോലി ചെയ്യും. കൊച്ചിയില്‍ പഠിക്കുന്ന മകനൊപ്പം താമസിച്ച്‌ ജോലി ചെയ്യാന്‍ സൗകര്യം ഒരുക്കണമെന്ന...

കോഴിക്കോട്: രാമനാട്ടുകരയില്‍ വീണ്ടും വാഹനാപകടം. ബൈപ്പാസില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. കോട്ടയം സ്വദേശികളായ ശ്യാം വി ശശി, ജോര്‍ജ് എന്നിവരാണ് മരിച്ചത്. ജീപ്പ്...