കൊയിലാണ്ടി: പന്തലായനി ചെരിയാല മീത്തൽ ബാബു (58) നിര്യാതനായി. തെങ്ങ്കയറ്റ തൊഴിലാളി ആയിരുന്നു. അച്ഛൻ: പരേതനായ ഗംഗാധരൻ. അമ്മ: ലക്ഷ്മി. സഹോദരങ്ങൽ; മോഹനൻ, ഗീത, ബിന്ദു, ബേബി.
Day: March 25, 2021
കൊയിലാണ്ടി: കൊയിലാണ്ടിയിലെ തുണി കച്ചവടക്കാരനായ (അരുണോദയം ടെക്സ്റ്റയിൽസ്) കൊരയങ്ങാട് തെരു പനങ്ങാടൻകണ്ടി മഠത്തിൽ ഗോപാലൻ (68) നിര്യാതനായി. ഭാര്യ: ശോഭ, സഹോദരങ്ങൾ: ചന്ദ്രൻ, (റിട്ട. പി.ഡബ്ല്യു,സി.എസ്), രാമൻ...
കൊയിലാണ്ടി: സഹകരണ ആശുപത്രിക്ക് സമീപം ''ഗ്രെയ്‌സ്'' ൽ അഡ്വക്കറ്റ് വി.പി. മുഹമ്മദലിയുടെ ഭാര്യ റംല (58) നിര്യാതയായി. പിതാവ് മർഹൂം വി. സി. അബ്ദുൽ റഹിമാൻ ഹാജി...