KOYILANDY DIARY.COM

The Perfect News Portal

Day: February 27, 2021

കു​മ​ളി: രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ ഒ​രു കോ​ടി​യി​ല​ധി​കം വി​ല​യു​ള്ള ഹ​ഷീ​ഷും (ക​ഞ്ചാ​വ് ഓ​യി​ല്‍) 21 കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്ന് യു​വാ​ക്ക​ളെ എ​ക്സൈ​സ് പ്ര​ത്യേ​ക​ സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്തു. സം​ഘ​ത്തി​ലെ...

സംസ്ഥാനത്ത് മാര്‍ച്ച്‌ 15 മുതല്‍ മെമു സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. കേരളത്തിലെ 8 സര്‍വീസുകളും ഇതില്‍ ഉള്‍പെടും. കേരളത്തില്‍ പുതിയതായി മലബാര്‍ മേഖലയില്‍ ഷൊര്‍ണൂര്‍-കണ്ണൂര്‍ റൂട്ടില്‍ പാസ്സന്ജര്‍ ട്രെയിനിന്...

കൊയിലാണ്ടി : പേരാമ്പ്ര, കൊയിലാണ്ടി, ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കാൻ ഓൺലൈൻ വഴി ലഭിച്ച ആയിരത്തോളം അപേക്ഷകളിൽ ബന്ധുവിന്റെ, അല്ലെങ്കിൽ അയൽവാസിയുടെ...

കൊയിലാണ്ടി: അണേലയിലെ സി.പി.എം. പ്രവർത്തകൻ പണ്ടാരക്കണ്ടി ചാത്തുക്കുട്ടി (75) നിര്യാതനായി. വലിയ മുറ്റത്ത് പരേതരായ രാരുക്കുറുപ്പിൻ്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: പരേതയായ സരോജിനി. സഹോദരങ്ങൾ: അമ്മാളുക്കുട്ടി, കാർത്ത്യായനി,...

കൊയിലാണ്ടി: ഒള്ളൂര് മണ്ണാൻ്റെ മീത്തൽ ശാരദ (65) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്ക്കരൻ. മക്കൾ: ഷീബ, ബിജു. മരുമക്കൾ: സുര അരങ്ങാടത്ത്, ബിൻസി വാകയാട് .