KOYILANDY DIARY.COM

The Perfect News Portal

Day: February 22, 2021

കൊയിലാണ്ടി: കോതമംഗലം പിലാവുള്ളതിൽ സാവിത്രി (60) നിര്യാതയായി. പരേതനായ രാമൻ്റെയും മാതു വിൻ്റെയും മകളാണ്. സഹോദരങ്ങൾ: കൃഷ്ണൻ,  ബാബുരാജ് (പി.എസ്.സി.) സരോജിനി, ബാലാമണി, സരസ, സുമതി, അജിത....

കൊയിലാണ്ടി: കോടതിയുടെ ചുറ്റുമതിൽ പുനർ നിർമ്മിച്ച ശേഷം കൊയിലാണ്ടി ട്രഷറിയിലേക്കുള്ള വഴിയില്ലാതായതോടെ ട്രഷറിയിൽ എത്തുന്ന വികലാംഗർക്കും, വയോജനങ്ങൾക്കും വാഹനം പാർക്ക് ചെയ്യുന്നതിനോ എത്തുന്നതിനോ വിഷമം നേരിടുന്നതിന് പരിഹാരം...