കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കവലാട് പരേതനായ പിലാക്കണ്ടി ഖാദറിന്റെ മകൻ പിലാക്കണ്ടി നാസർ (39/ നിര്യാതനായി. മാതാവ് : ഫാത്തിമ ഭാര്യ :സജ്‌ന മക്കൾ: ശഹബാൻ, മുഹമ്മദ് യാസീൻ. സഹോദരങ്ങൾ: നസീമ, നസീറ, നസീബ.
Day: September 26, 2020
കൊയിലാണ്ടി: നഗരസഭയിൽ ഇന്ന് 20 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിലെ 2, 4, 9, 12, 34, 35, 41, 42 എന്നീ വാർഡുകളിലാണ് 20...
കൊയിലാണ്ടി ഹാർബർ ഉദ്ഘാടനം സംഘാടകസമിതിയായി. ഒക്ടോബർ 1ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന കൊയിലാണ്ടി ഫിഷിംഗ് ഹാർബർ ഉദ്ഘാടനം വിജയിപ്പിക്കുന്നതിൻ്റെ ഭാഗമായി സംഘാടകസമിതി രൂപീകരിച്ചു. കെ. ദാസൻ എം.എൽ.എ....
കൊല്ലം: ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെയും പോലീസുകാരുടെയും വീടാക്രമിക്കുമെന്ന ഭീഷണിയുമായി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ശ്യാം രാജ്. മന്ത്രി കെ.ടി.ജലീലിന്റെ രാജിയാവശ്യപ്പെട്ടുള്ള മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണ്...
കൊയിലാണ്ടി: നഗരസഭ ഹരിത കർമ്മസേന ഏകദിന പരിശീലനം ആരംഭിച്ചു. നഗരസഭ പരിധിയിലെ 44 വാർഡുകളിലെയും വീടുകളിൽ കർമ്മസേനയുടെ നേതൃത്വത്തിൽ മാലിന്യങ്ങൾ വേർതിരിക്കുന്ന പ്രവർത്തനത്തിനുള്ള കർമ്മസേന അംഗങ്ങൾക്കുള്ള പരിശീലനം...
കൊയിലാാണ്ടി: പൂക്കാട് ഗൾഫ് റോഡ് പരേതനായ ചോറുവോട്ട് താഴെ രാമൻ്റെ ഭാര്യ നാരായണി (86) നിര്യാതയായി. മക്കൾ: ബാലൻ, ദേവി, ശോഭന, വസന്ത, ഗീത, പുഷ്പ പരേതയായ...
കൊയിലാണ്ടി: കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ കൊയിലാണ്ടി നഗരസഭയിലും ചെങ്ങോട്ട്കാവ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്തുകളിലും പോലീസ് ബോധവത്കരണ അനൗൺസ്മെൻ്റ് നടത്തി അതീവ ജാഗ്രത നിർദ്ദേശം നൽകി. നിയമ ലംഘനം...
