KOYILANDY DIARY.COM

The Perfect News Portal

Day: August 3, 2020

കൊയിലാണ്ടി: കൊയിലാണ്ടി ഹാർബർ ആഗസ്റ്റ് 15 വരെ അടച്ചിടണമെന്ന് ഹാർബർ മാനേജ്മെൻറ് സൊസൈറ്റി വിളിച്ച സപ്പോർട്ടിംങ്ങ് ഗ്രൂപ്പ് യോഗത്തിൽ ആവശ്യം. കൊയിലാണ്ടി നഗരസഭ കൺണ്ടെയ്ൻമെൻ്റ് സോണായതിനാലും ഇന്ന്...

കൊയിലാണ്ടി : എളാട്ടേരി എസ്. എൻ. നിവാസിൽ ടി. പി. നാരായണൻ നിര്യാതനായി. (ശക്തി ഗ്രൂപ് ഓഫ് കമ്പിനിയുടെ മാനേജിങ് ഡയറക്ടറാണ്). പിതാവ് : പരേതനായ കുഞ്ഞിക്കേളപ്പൻ...

കൊയിലാണ്ടി: പാലക്കുളം കൊക്കവയൽ കുനി നാരായണൻ (85) നിര്യാതനായി. മക്കൾ: ശശി (ഹെൽത്ത് ഇൻസ്പക്ടർ, സി.എച്ച്.സി. തിരുവങ്ങൂർ), ദേവൻ പയ്യോളി (സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി, സൗത്ത് ലോക്കൽ...

കൊയിലാണ്ടി: കുറുവങ്ങാട്  വരകുന്നുമ്മൽ അഷ്റഫ് (37) നിര്യാതനായി. പിതാവ്: പരേതനായ മമ്മദ് (മുംബൈ ). മാതാവ്: ഖദീജ. സഹോദരങ്ങൾ:  ജമീല, സുഹറ, ആയിഷ, സക്കീന, സലാം, സിറാജ്,...

കൊയിലാണ്ടി: മരളൂർ പനച്ചിക്കുന്നുമ്മൽ ജാനകി (74) നിര്യാതയായി. ഭർത്താവ് പരേതനായ നാരായണൻ, മക്കൾ: ശ്രീജ, മീനാക്ഷി പരേതയായ വിമല (കമല), മരുമക്കൾ: രമേശൻ (മുത്താമ്പി) രാജൻ (മടപ്പള്ളി).

കൊയിലാണ്ടി: നഗരസഭയിലെ എൽ.എസ്.എസ്., യു.എസ്.എസ്. ജേതാക്കളെ അനുമോദിച്ചു.  കോവിഡ് 19 സാഹചര്യത്തിൽ കേന്ദ്രീകരിച്ചുള്ള ഒത്തുചേരലും മറ്റ് ചടങ്ങുകളും ഒഴിവാക്കിയാണ് ജേതാക്കൾക്ക് സ്‌കോളർഷിപ്പ് വിതരണം ചെയ്തത്. നഗരസഭ വിദ്യഭ്യാസ...

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് അറബിക് ക്ലബ്ബ് ആഭിമുഖ്യത്തിൽ ഈദ് സ്പെഷ്യൽ ഓൺലൈൻ പരിപാടി 'മിസ്ബാഹ്' സംഘടിപ്പിച്ചു. ജില്ലാ അറബിക് സ്പെഷ്യൽ ഓഫീസർ വി.ഷൗക്കത്തലി പരിപാടി ഉദ്ഘാടനം...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ സ്ഥിതി അതീവ ഗുരുതരം. ഇന്ന് 9 കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു. നഗരസഭയിലെ മണമൽ 17-ാം വാർഡിൽ  കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവായ ഓട്ടോറിക്ഷ...

കൊയിലാാണ്ടി: തിരുവങ്ങൂർ കുഴികണ്ടത്തിൽ വേങ്ങോളി സുജാത (61) നിര്യാതയായി. എറാണാകുളം ലേക്ക്ഷോർ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. പരേതരായ കെ കെ ഗോപാലൻനായരുടെയും കമനി അമ്മയുടെയും മകളാണ്. ഭർത്താവ്:...

കൊയിലാണ്ടി : ചേലിയയിലെ പരേതനായ തെക്കെ ചെത്തിൽ മമ്മതിൻ്റെ മകൻ ആലിക്കോയ (58)  നിര്യാതനായി. ഭാര്യ: മറിയം. മക്കൾ ആഷിക്ക് (ദുബായ്), ഹസീന: മരുമക്കൾ സാജിദ് (മുണ്ടോത്ത്),...