KOYILANDY DIARY.COM

The Perfect News Portal

Day: July 14, 2020

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അന്വേഷണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കൊവിഡ് സ്ഥിരീകരിച്ചു. ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ...

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മൂ​ന്നാം​പ്ര​തി​യാ​യ ഫൈ​സ​ല്‍ ഫ​രീ​ദി​നെ​തി​രേ ജാ​മ്യ​മി​ല്ലാ വാറണ്ട് പു​റ​പ്പെ​ടു​വി​ച്ചു. കൊ​ച്ചി​യി​ലെ എ​ന്‍​.ഐ​.എ പ്ര​ത്യേ​ക കോ​ട​തി​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച്‌ വാ​റ​ന്‍​ഡ് പു​റ​പ്പെ​ടു​വി​ച്ച​ത്. ഉ​ത്ത​ര​വ് ഇ​ന്‍റ​ര്‍​പോ​ളി​ന്...

കൊയിലാണ്ടി: വിദേശത്ത് നിന്നും വന്ന് ക്വാറൻ്റൈനിൽ കഴിയുന്ന യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോരപ്പുഴ സ്വദേശി തെക്കിടുത്താം വീട്ടിൽ സുബൈർ (38) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം...

കൊയിലാണ്ടി: മൂടാടി കൊളാറപ്പൊയിൽ മറിയം (81) നിര്യാതയായി. ഭർത്താവ്: പരേതനായ വടക്കെ പറമ്പിൽ ഹുസൈൻ. മക്കൾ: ആയിഷ (ഫറോക്ക്), ഇബ്രാഹിം, റുഖിയ, ബഷീർ (ബഹ്റൈൻ), സുഹറ, സിദ്ദീഖ്...