കൊയിലാണ്ടി : കൊല്ലം ഉമ്മറകത്ത് പി. എം. അബ്ദുറഹിമാൻ കുട്ടി മുസ് ലിയാർ (74) (അമ്മാട്ടി ഉസ്താദ്) നിര്യാതനായി. കൊല്ലം മദ്റസതുൽ ഇസ് ലാമിയ്യയിൽ ദീർഘകാലമായി സദർ...
Day: July 6, 2020
കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ ദിനാചരണം ഓൺലൈനായി സംഘടിപ്പിച്ചു. ബഷീറിന്റെ മകൻ അനീസ് ബഷീർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത്...
കൊയിലാണ്ടി: അരിക്കുളം പരേതനായ മഠത്തിൽ കൃഷ്ണൻ നായരുടെ ഭാര്യ മീനാക്ഷി ടീച്ചർ (85) നിര്യാതയായി.(മാനേജർ അരിക്കുളം എയുപി, ഊട്ടേരി എൽപി & റിട്ടയേർഡ് ഹെഡ്മിസ്ട്രസ് അരിക്കുളം എയുപി...
കൊയിലാണ്ടി: പയറ്റുവളപ്പിൽ ശങ്കരൻ (82) നിര്യാതനായി. ടൗണിലെ സ്റ്റേഷനറി വ്യാപാരിയായിരുന്നു. ഭാര്യ: ജാനു, മക്കൾ: മുരളീധരൻ, സുഗന്ധി, സിന്ധു. മരുമക്കൾ രമേശൻ, സാജൻ. സന്ധ്യ, സഞ്ചയനം: തിങ്കളാഴ്ച.